"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 201: | വരി 201: | ||
[[പ്രമാണം:44055 IT mid term exam help.jpg|ലഘുചിത്രം|അൺഇൻസ്റ്റാൾ ചെയ്യുന്നു]] | [[പ്രമാണം:44055 IT mid term exam help.jpg|ലഘുചിത്രം|അൺഇൻസ്റ്റാൾ ചെയ്യുന്നു]] | ||
ഐ ടി പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐ ടി കോർഡിനേറ്ററിനെ സഹായിച്ചു.ലാപ്‌ടോപ്പുകൾ ചാർജിനിടാനും സോഫ്റ്റ്‍വെയർ പെൻഡ്രൈവിൽ നിന്നും ലാപ്‍ടോപ്പുകളിൽ പേസ്റ്റ് ചെയ്ത് എക്സ്രാക്ട് ചെയ്യാനും കുട്ടികൾ ഐ ടി കോർഡിനേറ്റർ ലിസി ടീച്ചറിന്റെ നിർദേശപ്രകാരം സഹായിച്ചു.മാത്രമല്ല പരീക്ഷ അവസാനിച്ചപ്പോൾ ലാപ്‍ടോപ്പുകളിൽ നിന്നും പരീക്ഷാ സോഫ്റ്റ്വെയർ അൺഇൻസ്റ്റാൾ ചെയ്യാനും കുട്ടികളുടെ സഹായം ഉണ്ടായിരുന്നു. | ഐ ടി പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐ ടി കോർഡിനേറ്ററിനെ സഹായിച്ചു.ലാപ്‌ടോപ്പുകൾ ചാർജിനിടാനും സോഫ്റ്റ്‍വെയർ പെൻഡ്രൈവിൽ നിന്നും ലാപ്‍ടോപ്പുകളിൽ പേസ്റ്റ് ചെയ്ത് എക്സ്രാക്ട് ചെയ്യാനും കുട്ടികൾ ഐ ടി കോർഡിനേറ്റർ ലിസി ടീച്ചറിന്റെ നിർദേശപ്രകാരം സഹായിച്ചു.മാത്രമല്ല പരീക്ഷ അവസാനിച്ചപ്പോൾ ലാപ്‍ടോപ്പുകളിൽ നിന്നും പരീക്ഷാ സോഫ്റ്റ്വെയർ അൺഇൻസ്റ്റാൾ ചെയ്യാനും കുട്ടികളുടെ സഹായം ഉണ്ടായിരുന്നു. | ||
== സീനിയേഴ്സിനൊരു സഹായം == | |||
[[പ്രമാണം:44055 Lab note duty.jpg|ലഘുചിത്രം|പ്രവർത്തനബുക്കുകൾ]] | |||
ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിലെ കുട്ടികൾ തയ്യാറാക്കി ലാബിലേൽപ്പിച്ച പ്രവർത്തനബുക്കുകൾ ഈ ബാച്ചിലെ കുട്ടികൾ അടുക്കുകയും ചില ബുക്കുകളിൽ പുറം കവർ ചിത്രം വരച്ച് മനോഹരമാക്കുകയും ചെയ്തു.സമർപ്പണബോധത്തോടെ കുട്ടികൾ ലാബിലെത്തി ഇത്തരം പ്രവർത്തനങ്ങൾ സ്വയമറിഞ്ഞ് ചെയ്തുവരുന്നു.ഉത്തരവാദിത്തബോധത്തോടെ പ്രവർത്തനബുക്കുകൾ നമ്പർ ക്രമത്തിലടുക്കുകയും പൂർത്തിയാക്കാത്തവ കണ്ടെത്തി അതാത് കുട്ടികളെ അറിയിച്ച് പൂർത്തിയാക്കിച്ച് തിരിച്ച് ലാബിലെത്തിക്കുകയും ചെയ്തു. | |||
== പഠനത്തിൽ കൂടെ കൂട്ടാം. == | == പഠനത്തിൽ കൂടെ കൂട്ടാം. == | ||