"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 317: വരി 317:
'''സൗണ്ട് സിസ്റ്റം ഉദ്ഘാടനം'''  
'''സൗണ്ട് സിസ്റ്റം ഉദ്ഘാടനം'''  
[[പ്രമാണം:Sound system november 2025.jpg|ലഘുചിത്രം]]
[[പ്രമാണം:Sound system november 2025.jpg|ലഘുചിത്രം]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പുതിയതായി സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം 13.11. 2025, ബുധനാഴ്ച 11. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച്  സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ വി മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്   സ്കൂൾ എച്ച് എം ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. പിടിഎ അംഗം ശ്രീ നസീർ ഇ, എസ്. എം സി അംഗം ശ്രീ സുരേഷ് ബാബു കെ, സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി  ശ്രീ റഹീം. കെ,യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറി സരിത ആർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സ്പോൺസർമാരായ SFS HOMES ന് വേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീ രാജഗോപാൽ സാർ, മാനേജർ ശ്രീ രഞ്ജിത്ത് സർ, എന്നിവരും,മറ്റ്‌ സ്പോൺസർമാരായ ശ്രീ സുകുമാരപിള്ള സർ, ശ്രീ കുഞ്ചപ്പിടാരം രാമകൃഷ്ണൻ നായർ  സർ,ശ്രീ എം എം യൂസഫ് സാർ, ശ്രീ നാസിം എ സർ എന്നിവർക്കും, തിരികെ 1978 79 സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡണ്ടായ ശ്രീ പ്രദീപ് സാറിനും സ്കൂളിന്റ സ്നേഹോപഹാരം സമ്മാനിച്ചു. തുടർന്ന് സ്പോൺസർമാർ മറുപടി പ്രസംഗം നടത്തി.  സമ്മേളനത്തിന്  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് നന്ദി പറഞ്ഞു
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പുതിയതായി സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം 13.11. 2025, ബുധനാഴ്ച 11. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച്  സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ വി മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്   സ്കൂൾ എച്ച് എം ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. പിടിഎ അംഗം ശ്രീ നസീർ ഇ, എസ്. എം സി അംഗം ശ്രീ സുരേഷ് ബാബു കെ, സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി  ശ്രീ റഹീം. കെ,യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറി സരിത ആർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സ്പോൺസർമാരായ SFS HOMES ന് വേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീ രാജഗോപാൽ സാർ, മാനേജർ ശ്രീ രഞ്ജിത്ത് സർ, എന്നിവരും,മറ്റ്‌ സ്പോൺസർമാരായ ശ്രീ സുകുമാരപിള്ള സർ, ശ്രീ കുഞ്ചപ്പിടാരം രാമകൃഷ്ണൻ നായർ  സർ,ശ്രീ എം എം യൂസഫ് സാർ, ശ്രീ നാസിം എ സർ എന്നിവർക്കും, തിരികെ 1978 79 സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡണ്ടായ ശ്രീ പ്രദീപ് സാറിനും സ്കൂളിന്റ സ്നേഹോപഹാരം സമ്മാനിച്ചു. തുടർന്ന് സ്പോൺസർമാർ മറുപടി പ്രസംഗം നടത്തി.  സമ്മേളനത്തിന്  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് നന്ദി പറഞ്ഞു.
 
'''നേത്ര പരിശോധന ക്യാമ്പ്'''
[[പ്രമാണം:Eye camp november 2025.jpg|ലഘുചിത്രം]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലയൺസ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ ഘടകം  അൽ ഹിബ ആശുപത്രിയുടെ സഹകരണത്തോടെ കൂടി കുട്ടികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ വി. മധുസൂദനൻ നായർ അധ്യക്ഷനായ യോഗത്തിൽ, ലയൺസ് ക്ലബ് സെന്റർ ഫോർ കിഡ്സ് ചെയർപേഴ്സൺ  Ln. കലാവതി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത്  എസ് സ്വാഗതം ആശംസിച്ചു. Ln.ആറ്റിങ്ങൽ പ്രകാശ്, Ln.ബിജു നായർ, Ln.വിദ്യാധരൻ പിള്ള, Ln.മോഹൻദാസ്, Ln.നൈജു എന്നിവർ ആശംസകൾ  അർപ്പിച്ചു സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ,സ്റ്റാഫ് സെക്രട്ടറിമാരായ സിന്ധു കുമാരി ഐ എസ്., സരിത ആർ. എസ്. എന്നിവർ സന്നിഹിതരായിരുന്നു.യു പി സീനിയർ അസിസ്റ്റന്റ് ശ്രീമതി  കല കരുണാകരൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2903093" എന്ന താളിൽനിന്ന് ശേഖരിച്ചത്