"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/സെപ്റ്റംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
'''<u>19/09/2025</u>''' | '''<u>19/09/2025</u>''' | ||
'''<big>മഞ്ജീരം2025 എന്ന പേരിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 18, 19 വ്യാഴം, വെള്ളി ദിവസങ്ങളിൽ നമ്മുടെ സ്കൂളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടി.കലാപ്രതിഭകളുടെ കലാനടന ചാരുത കണ്ടാസ്വദിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും സ്കൂൾ മേധാവികളോടൊപ്പം വിശിഷ്ടാതിഥികളും രക്ഷകർത്താക്കളും അധ്യാപകരും അനധ്യാപകരും സജീവമായി പങ്കുകൊണ്ടു.എസ് പി സി ,എൻ എസ് എസ്,</big> | '''<big>മഞ്ജീരം2025 എന്ന പേരിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 18, 19 വ്യാഴം, വെള്ളി ദിവസങ്ങളിൽ നമ്മുടെ സ്കൂളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടി.കലാപ്രതിഭകളുടെ കലാനടന ചാരുത കണ്ടാസ്വദിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും സ്കൂൾ മേധാവികളോടൊപ്പം വിശിഷ്ടാതിഥികളും രക്ഷകർത്താക്കളും അധ്യാപകരും അനധ്യാപകരും സജീവമായി പങ്കുകൊണ്ടു.എസ് പി സി ,എൻ എസ് എസ്,</big><big>സ്കൗട്ട് ,ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ</big>''' '''<big>വോളണ്ടിയേഴ്സിൻ്റെ പ്രവർത്തനം ഏറ്റവും മികച്ചതായിരുന്നു.</big><big>തീർച്ചയായും കലാമേളകൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മനസ്സിൽ എന്നെന്നും നല്ല ഓർമ്മകൾ തന്നിട്ടാണ് കടന്നുപോകുന്നത്.തോൽവികൾ ഉണ്ടെങ്കിലും " വിജയിച്ചവർ തോറ്റവരെ കളിയാക്കരുത് "എന്ന നല്ല ചിന്തകൾ തന്ന നമ്മുടെ സ്കൂളിലെ കലാമേളയുടെ [https://www.facebook.com/share/v/16wN3g1pgn/ ചില മനോഹര ദൃശ്യങ്ങളിലേക്ക്...]</big>''' | ||
'''<big>വോളണ്ടിയേഴ്സിൻ്റെ പ്രവർത്തനം ഏറ്റവും മികച്ചതായിരുന്നു.</big><big>തീർച്ചയായും കലാമേളകൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മനസ്സിൽ എന്നെന്നും നല്ല ഓർമ്മകൾ തന്നിട്ടാണ് കടന്നുപോകുന്നത്.തോൽവികൾ ഉണ്ടെങ്കിലും " വിജയിച്ചവർ തോറ്റവരെ കളിയാക്കരുത് "എന്ന നല്ല ചിന്തകൾ തന്ന നമ്മുടെ സ്കൂളിലെ കലാമേളയുടെ ചില മനോഹര ദൃശ്യങ്ങളിലേക്ക്...</big>''' | |||