"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 42: | വരി 42: | ||
==='''പുസ്തകവണ്ടിയുടെ പുസ്തക പ്രദർശനവും വിപണനവും'''=== | ==='''പുസ്തകവണ്ടിയുടെ പുസ്തക പ്രദർശനവും വിപണനവും'''=== | ||
[[പ്രമാണം:12049 KSD | [[പ്രമാണം:12049 KSD PUSTHAKAVANDI1.jpg|400px|center]]<br> | ||
തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ബഷീർദിനത്തോടനുബന്ധിച്ച് ജൂലായ് 3,4 തീയതികളിൽ പുസ്തകവണ്ടിയുടെ പുസ്തകോത്സവം സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിയ ഈ പരിപാടിയിൽ സ്കൂൾ പ്രിൽസിപ്പാൾ ശ്രീ പി.എം.അബ്ദുൽ റഹ്മാൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ശ്രീ.രാജീവൻ ചീരോൽനിർവ്വഹിച്ചു. SMC ചെയർമാൻ ശ്രീ ഷൺമുഖൻ, SRG കൺവീനർ ദൃശ്യടീച്ചർ, സ്റ്റാഫ് സെക്രട്ടറി ദീപടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പുസ്തകവണ്ടിയുടെ സംഘാടകൻ ശ്രീ നബീൽ ഒടയഞ്ചാൽ പുസ്തകോത്സവത്തെക്കുറിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ചടങ്ങിന് ഔപചാരികമായി നന്ദി അറിയിച്ചു. ജൂലൈ 3,4 വ്യാഴം, വെള്ളി ദിവസങ്ങളിൽ പുസ്തകപ്രദർശനവും വിപണനവും നടന്നു. പൊതുജനങ്ങൾക്കും പ്രവേശനം ഒരുക്കിയിരുന്നു. | തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ബഷീർദിനത്തോടനുബന്ധിച്ച് ജൂലായ് 3,4 തീയതികളിൽ പുസ്തകവണ്ടിയുടെ പുസ്തകോത്സവം സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിയ ഈ പരിപാടിയിൽ സ്കൂൾ പ്രിൽസിപ്പാൾ ശ്രീ പി.എം.അബ്ദുൽ റഹ്മാൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ശ്രീ.രാജീവൻ ചീരോൽനിർവ്വഹിച്ചു. SMC ചെയർമാൻ ശ്രീ ഷൺമുഖൻ, SRG കൺവീനർ ദൃശ്യടീച്ചർ, സ്റ്റാഫ് സെക്രട്ടറി ദീപടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പുസ്തകവണ്ടിയുടെ സംഘാടകൻ ശ്രീ നബീൽ ഒടയഞ്ചാൽ പുസ്തകോത്സവത്തെക്കുറിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ചടങ്ങിന് ഔപചാരികമായി നന്ദി അറിയിച്ചു. ജൂലൈ 3,4 വ്യാഴം, വെള്ളി ദിവസങ്ങളിൽ പുസ്തകപ്രദർശനവും വിപണനവും നടന്നു. പൊതുജനങ്ങൾക്കും പ്രവേശനം ഒരുക്കിയിരുന്നു. | ||