"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-2026 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-2026 വർഷത്തെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:54, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 253: | വരി 253: | ||
</gallery> | </gallery> | ||
മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം 29/8/25 ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും നടപ്പു വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത രക്ഷാകർത്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കുകയും, പുതിയ അക്കാദമിക വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു. ശ്രീ ഷാജി വി കെ പുതിയ പി ടി എ പ്രസിഡണ്ടായും, ശ്രീ.അനിൽ പി വി വൈസ് പ്രസിഡണ്ടായും , ശ്രീമതി സ്മിതാ മോഹൻ മദർ പിടിഎ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ യോഗത്തിൽ മുൻ പിടിഎ പ്രസിഡണ്ട്, മദർ പി ടി എ പ്രസിഡണ്ട് എന്നിവർക്ക് അനുമോദനവും സ്നേഹോപകാരവും നൽകി. | മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം 29/8/25 ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും നടപ്പു വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത രക്ഷാകർത്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കുകയും, പുതിയ അക്കാദമിക വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു. ശ്രീ ഷാജി വി കെ പുതിയ പി ടി എ പ്രസിഡണ്ടായും, ശ്രീ.അനിൽ പി വി വൈസ് പ്രസിഡണ്ടായും , ശ്രീമതി സ്മിതാ മോഹൻ മദർ പിടിഎ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ യോഗത്തിൽ മുൻ പിടിഎ പ്രസിഡണ്ട്, മദർ പി ടി എ പ്രസിഡണ്ട് എന്നിവർക്ക് അനുമോദനവും സ്നേഹോപകാരവും നൽകി. | ||
== '''നവംബർ - 11 കായികമേള വിജയഘോഷയാത്ര''' == | == '''നവംബർ - 11 കായികമേള വിജയഘോഷയാത്ര''' == | ||
സബ്-ജില്ലാ, ജില്ലാ, സംസ്ഥാനതല കായികമേളകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വിജയഘോഷയാത്ര സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ വിജയിച്ചവരെ പ്രത്യേകം അനുമോദിച്ചു. സ്കൂളിന്റെ വിജയത്തെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ ഡോ. ദേവിക ടീച്ചർ, എച്ച്.എം. രത്നാകരൻ മാസ്റ്റർ, ഡെപ്യൂട്ടി എച്ച്.എം. സത്യഭാമ ടീച്ചർ എന്നിവർ സംസാരിച്ചു. | സബ്-ജില്ലാ, ജില്ലാ, സംസ്ഥാനതല കായികമേളകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വിജയഘോഷയാത്ര സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ വിജയിച്ചവരെ പ്രത്യേകം അനുമോദിച്ചു. സ്കൂളിന്റെ വിജയത്തെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ ഡോ. ദേവിക ടീച്ചർ, എച്ച്.എം. രത്നാകരൻ മാസ്റ്റർ, ഡെപ്യൂട്ടി എച്ച്.എം. സത്യഭാമ ടീച്ചർ എന്നിവർ സംസാരിച്ചു. | ||