"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== അധ്യാപക ദിനാചരണം == | |||
വിദ്യാലയത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പിടിഎ അസോസിയേഷൻ ഭാഷ അധ്യാപക അവാർഡ് ജേതാവായ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകൻ പത്മജൻ മാസ്റ്ററെ ആദരിച്ചു | |||
== ഓൺലൈൻ ക്ലാസുകൾ == | == ഓൺലൈൻ ക്ലാസുകൾ == | ||
നിപ്പ വൈറസ് ബാധ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ. ആശങ്കകൾ ഇല്ലാതെ സുരക്ഷിതമായി പഠനം തുടരാൻ വിദ്യാലയത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. 18 ഒക്ടോബർ 2023 തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. | നിപ്പ വൈറസ് ബാധ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ. ആശങ്കകൾ ഇല്ലാതെ സുരക്ഷിതമായി പഠനം തുടരാൻ വിദ്യാലയത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. 18 ഒക്ടോബർ 2023 തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. | ||