"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== അവധിക്കാല കായിക പരിശീലനം == | |||
വിദ്യാർത്ഥികൾക്കായി അവധിക്കാല കായിക പരിശീലനം ഏപ്രിൽ മൂന്നാം തീയതി മുതൽ ആരംഭിച്ചു. വിവിധ കായിക ഇനങ്ങൾക്കായുള്ള പരിശീലനം ഇതിലൂടെ നൽകി.<gallery> | |||
പ്രമാണം:16064 Summer Sports Training 1.jpg|alt= | |||
പ്രമാണം:16064 Summer Sports Training 2.jpg|alt= | |||
പ്രമാണം:16064 Summer Sports Training 3.jpg|alt= | |||
</gallery> | |||
== വയോജനദിനം ആചരണം == | == വയോജനദിനം ആചരണം == | ||
വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. | വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. | ||
18:47, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
അവധിക്കാല കായിക പരിശീലനം
വിദ്യാർത്ഥികൾക്കായി അവധിക്കാല കായിക പരിശീലനം ഏപ്രിൽ മൂന്നാം തീയതി മുതൽ ആരംഭിച്ചു. വിവിധ കായിക ഇനങ്ങൾക്കായുള്ള പരിശീലനം ഇതിലൂടെ നൽകി.
വയോജനദിനം ആചരണം
വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
വിദ്യാർത്ഥികളുടെ യാത്രയയപ്പ്
2024 വർഷം വിദ്യാലയത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി യാത്രയായപ്പ് പരിപാടി "കദം" എന്ന പേരിൽ സംഘടിപ്പിച്ചു. കാര്യപരിപാടികൾക്ക് പുറമേ നടത്തിയ ഡിജെ വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി.