"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:57, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 309: | വരി 309: | ||
'''കലോത്സവം''' | '''കലോത്സവം''' | ||
[[പ്രമാണം:Subjlla kalolsavam november 2025.jpg|ലഘുചിത്രം]] | [[പ്രമാണം:Subjlla kalolsavam november 2025.jpg|ലഘുചിത്രം]] | ||
കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ തോന്നയ്‌ക്കൽ സ്കൂളിന് സാധിച്ചു | കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ തോന്നയ്‌ക്കൽ സ്കൂളിന് സാധിച്ചു. | ||
'''സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്''' | |||
[[പ്രമാണം:Jrc cyber security class november 2025.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീ. വിഷ്ണു വി ആണ് ക്ലാസ് നയിച്ചത്. PTA പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ, എസ്എംസി അംഗം ശ്രീ എ.എം സുധീർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ്, ജെ ആർ സി കൗൺസിലർ ശ്രീമതി സന്ധ്യ ജെ എന്നിവർ സന്നിഹിതരായിരുന്നു. | |||