"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:30, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 298: | വരി 298: | ||
[[പ്രമാണം:Spc october 31.jpg|ലഘുചിത്രം|264x264ബിന്ദു]] | [[പ്രമാണം:Spc october 31.jpg|ലഘുചിത്രം|264x264ബിന്ദു]] | ||
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആചരിച്ച രാഷ്ട്രീയ ഏകതാ ദിവാസിൽ, GHSS തോന്നയ്ക്കൽസ്കൂളിലെ എസ്.പി.സി. (SPC) യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ചു.കൂട്ടയോട്ടം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.ഫ്ലാഗ് ഓഫ്: കൂട്ടയോട്ടം ശ്രീ. മധുസൂദനൻ( PTA പ്രസിഡൻ്റ് )ഫ്ലാഗ് ഓഫ് ചെയ്തു.ആമുഖ പ്രഭാഷണം: സ്കൂൾ H .ശ്രീ. സുജിത് സർ ആമുഖ പ്രഭാഷണം നടത്തി.നേതൃത്വം: കൂട്ടയോട്ടത്തിന് SPC കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ. ബിനോയ്ശ്രീമതി .സജീന കെ.എൻ എന്നിവർ നേതൃത്വം നൽകി.ആശംസ: സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ബിന്ദു , പി .റ്റി.എ. മെമ്പർ ശ്രീ .സുദീർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി, എന്നിവർആശംസ കൾ അറിയിച്ചു.ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. | സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആചരിച്ച രാഷ്ട്രീയ ഏകതാ ദിവാസിൽ, GHSS തോന്നയ്ക്കൽസ്കൂളിലെ എസ്.പി.സി. (SPC) യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ചു.കൂട്ടയോട്ടം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.ഫ്ലാഗ് ഓഫ്: കൂട്ടയോട്ടം ശ്രീ. മധുസൂദനൻ( PTA പ്രസിഡൻ്റ് )ഫ്ലാഗ് ഓഫ് ചെയ്തു.ആമുഖ പ്രഭാഷണം: സ്കൂൾ H .ശ്രീ. സുജിത് സർ ആമുഖ പ്രഭാഷണം നടത്തി.നേതൃത്വം: കൂട്ടയോട്ടത്തിന് SPC കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ. ബിനോയ്ശ്രീമതി .സജീന കെ.എൻ എന്നിവർ നേതൃത്വം നൽകി.ആശംസ: സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ബിന്ദു , പി .റ്റി.എ. മെമ്പർ ശ്രീ .സുദീർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി, എന്നിവർആശംസ കൾ അറിയിച്ചു.ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. | ||
'''വിജിലൻസ് അവബോധ ക്ലാസ്''' | |||
[[പ്രമാണം:Spc october 31 awareness class.jpg|ലഘുചിത്രം|269x269ബിന്ദു]] | |||
GHSS തോന്നയ്ക്കലിൽ SPC കേഡറ്റുകൾക്ക് VACB (Vigilance and Anticorruption Bureau) യുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ എച്ച് എം ശ്രീ .സുജിത്ത്. എസ് സ്വാഗതം പറഞ്ഞു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജിലൻസ് CI ശ്രീ.ആദർശ് സർ ക്ലാസ്സ് നയിച്ചു. വിജിലൻസ് എന്താണെന്നും വിജിലൻസിൻ്റെ ആവശ്യകതയെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് എടുത്തു. തുടർന്ന് സീനിയർ അസിസ്റൻ്റ് ശ്രീമതി.ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ടീച്ചർ , CPO ശ്രീ. ബിനോയ് സർ എന്നിവർ ആശംസകൾ നൽകി. ACPOശ്രീമതി സജീന ബീവി.കെ.എൻ നന്ദി പറഞ്ഞു. | |||
'''ലിറ്റിൽ കൈറ്റ് ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ് ക്യാമ്പ്''' | ||
[[പ്രമാണം:Little kites camp october 2025.jpg|ലഘുചിത്രം|155x155px]] | [[പ്രമാണം:Little kites camp october 2025.jpg|ലഘുചിത്രം|155x155px]] | ||
2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള ക്യാമ്പ് 1/11/2025 ൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ ക്ലാസുകൾ നയിച്ചു. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ നടന്നത്.40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. | 2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള ക്യാമ്പ് 1/11/2025 ൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ ക്ലാസുകൾ നയിച്ചു. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ നടന്നത്.40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. | ||
'''കലോത്സവം''' | '''കലോത്സവം''' | ||
[[പ്രമാണം:Subjlla kalolsavam november 2025.jpg|ലഘുചിത്രം]] | [[പ്രമാണം:Subjlla kalolsavam november 2025.jpg|ലഘുചിത്രം]] | ||
കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ തോന്നയ്ക്കൽ സ്കൂളിന് സാധിച്ചു | കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ തോന്നയ്ക്കൽ സ്കൂളിന് സാധിച്ചു | ||