"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി. | ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ് ഈ വിദ്യാലയം. ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി. | ||
== ചരിത്രം == | == ചരിത്രം == |
20:34, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം | |
---|---|
വിലാസം | |
ആറാട്ടുപുഴ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-12-2009 | Ghssmangalam |
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ് ഈ വിദ്യാലയം. ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.
ചരിത്രം
ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.
ഭൗതികസൗകര്യങ്ങള്
ഏകദേശം നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി ഉള്‍പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയന്‍സ് ലാബുകളും കംമ്പ്യൂട്ടര്‍ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെയും മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂള്‍ബ്ലോക്കിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്കൂള്‍ ഹെല്‍ത്ത് ക്ലബ്.
- സയന്‍സ്, സോഷ്യല്‍സയന്‍സ്, മാതമാറ്റിക്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഐറ്റി കോര്‍ണര്‍
- പച്ചക്കറി ഉല്പാദനം
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.