"എ എം യു പി എസ് കുറ്റിത്തറമ്മൽ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
'''വലിയ പെരുന്നാൾ ആഘോഷം''' | |||
ഈ വർഷത്തെ വലിയ പെരുന്നാൾ ആഘോഷം ജൂൺ അഞ്ചാം തീയതി വിപുലമായ രീതിയിൽ നടത്തി. വൈവിധ്യമാർന്ന കലാപരിപാടികൾ ഇത്തവണത്തെ പെരുന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടി. മൈലാഞ്ചി ഇടൽ മത്സരം, ഖവാലി, ഗസൽ എന്നീ പരിപാടികൾ വിപുലമായ രീതിയിൽ തന്നെ ഇത്തവണ നടത്തി. ഉച്ചക്ക് കുട്ടികൾക്ക് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചിക്കൻ കറിയും നെയ്ച്ചോറും തയ്യാറാക്കിയിരുന്നു. പെൺകുട്ടികൾ അണിനിരന്ന മെഗാ ഒപ്പന ഒരു വേറിട്ട ദൃശ്യാനുഭവം തന്നെയായിരുന്നു. മൈലാഞ്ചിയിടൽ മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്ന് ഫാത്തിമ റിസാ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഷിഫാ മെഹറിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആറാംതരത്തിൽ നിന്ന് ക്ലാസിലെ ഫാത്തിമ ഇഫ ഒന്നാം സ്ഥാനവും 6 ഈ ക്ലാസിലെ ഫാത്തിമ സെൽവ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏഴാം ക്ലാസിലെ അംനാസനം ഫെമിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി | |||
== '''ജൂൺ 5 പരിസ്ഥിതി ദിനം''' == | == '''ജൂൺ 5 പരിസ്ഥിതി ദിനം''' == | ||
പ്രകൃതിയെ അറിയാനും സ്നേഹിക്കാനും ആയി ഒരു പരിസ്ഥിതി ദിനം കൂടി നമുക്ക് മുമ്പിൽ. നമ്മുടെ വിദ്യാലയം ഇത്തവണ പരിസ്ഥിതി ദിനത്തിൽ പ്രകൃതി നടത്തം കുട്ടികൾക്കായി ഒരുക്കിയിരുന്നു. പ്രകൃതിയെ അറിയാനും ഈ പരിപാടി കുട്ടികളെ സഹായിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് അധികം ദൂരം അല്ലാതെ തന്നെ നമുക്കെല്ലാവർക്കും പരിചിതനായ കഹഹാർ എന്ന പ്രകൃതി സ്നേഹി തന്റെ വീടിനോട് ചേർന്ന് വിശാലമായ രീതിയിൽ തന്നെ ഒരു കാടിനെ വളർത്തിയെടുത്തിട്ടുണ്ട്. ഇത് സന്ദർശിക്കൽ ആയിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനത്തിലെ പ്രധാന പരിപാടി. പരിസ്ഥിതി ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഇതുകൂടാതെ വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം പരിസ്ഥിതി ഗാനം അടിക്കുറിപ്പ് തയ്യാറാക്കൽ ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടന്നു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 6 ബി ക്ലാസിലെ നിഷ ഫാത്തിമയും രണ്ടാം സമ്മാനം 7 പി ക്ലാസിലെ മുഹമ്മദ് മിഷാലും മൂന്നാം സ്ഥാനം 6c ക്ലാസിലെ ഷഹമയും കരസ്ഥമാക്കി | പ്രകൃതിയെ അറിയാനും സ്നേഹിക്കാനും ആയി ഒരു പരിസ്ഥിതി ദിനം കൂടി നമുക്ക് മുമ്പിൽ. നമ്മുടെ വിദ്യാലയം ഇത്തവണ പരിസ്ഥിതി ദിനത്തിൽ പ്രകൃതി നടത്തം കുട്ടികൾക്കായി ഒരുക്കിയിരുന്നു. പ്രകൃതിയെ അറിയാനും ഈ പരിപാടി കുട്ടികളെ സഹായിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് അധികം ദൂരം അല്ലാതെ തന്നെ നമുക്കെല്ലാവർക്കും പരിചിതനായ കഹഹാർ എന്ന പ്രകൃതി സ്നേഹി തന്റെ വീടിനോട് ചേർന്ന് വിശാലമായ രീതിയിൽ തന്നെ ഒരു കാടിനെ വളർത്തിയെടുത്തിട്ടുണ്ട്. ഇത് സന്ദർശിക്കൽ ആയിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനത്തിലെ പ്രധാന പരിപാടി. പരിസ്ഥിതി ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഇതുകൂടാതെ വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം പരിസ്ഥിതി ഗാനം അടിക്കുറിപ്പ് തയ്യാറാക്കൽ ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടന്നു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 6 ബി ക്ലാസിലെ നിഷ ഫാത്തിമയും രണ്ടാം സമ്മാനം 7 പി ക്ലാസിലെ മുഹമ്മദ് മിഷാലും മൂന്നാം സ്ഥാനം 6c ക്ലാസിലെ ഷഹമയും കരസ്ഥമാക്കി | ||