"സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ൈ |
a |
||
| വരി 83: | വരി 83: | ||
കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ 2024-27 ബാച്ചിലെ വിദ്യാർത്ഥിനികൾ സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ എഡിറ്റിങ് , റിപ്പോർട്ട് നിർമ്മാണം തുടങ്ങിയവ ചെയ്തു വരുന്നു. എല്ലാ ബുധനാഴ്‌ചകളിലും ക്ലാസ്സുകൾ നടത്തപ്പെടുന്നു. സ്കൂൾ ലെവൽ ക്യാമ്പുകളിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫീൽഡ്ട്രിപ് നടത്തിയത് കൂടുതൽ പ്രയോജനപ്രദമായിരുന്നു. സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന് നേതൃത്വം നൽകിയത് ഇവരായിരുന്നു. | കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ 2024-27 ബാച്ചിലെ വിദ്യാർത്ഥിനികൾ സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ എഡിറ്റിങ് , റിപ്പോർട്ട് നിർമ്മാണം തുടങ്ങിയവ ചെയ്തു വരുന്നു. എല്ലാ ബുധനാഴ്‌ചകളിലും ക്ലാസ്സുകൾ നടത്തപ്പെടുന്നു. സ്കൂൾ ലെവൽ ക്യാമ്പുകളിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫീൽഡ്ട്രിപ് നടത്തിയത് കൂടുതൽ പ്രയോജനപ്രദമായിരുന്നു. സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന് നേതൃത്വം നൽകിയത് ഇവരായിരുന്നു. | ||
സെന്റ് ജോസഫ്‌സ് സി ജി എച് എസ് കരുവന്നൂരിലെ ലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റസ് , രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി എട്ട് , ഒൻപത് ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി നിർമിത ബുദ്ധിയെ കുറിച്ചും സ്വതന്ത്ര സോഫ്റ്റ് വെയർ നെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ് പരിപാടികളെക്കുറിച്ചും 18/02/2026, 19/02/2026 എന്നി ദിനങ്ങളിൽ ക്ലാസ് നയിക്കുകയുണ്ടായി. 22 രക്ഷാകർത്താക്കൾ പങ്കെടുത്തു. | |||
[[പ്രമാണം:23048 parents class 2026a.jpg|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള AI പരിശീലനം]] | |||