"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
10:01, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ→2024 - 2027 ബാച്ച്
No edit summary |
|||
| വരി 267: | വരി 267: | ||
=== '''2024 - 2027 ബാച്ച്''' === | === '''2024 - 2027 ബാച്ച്''' === | ||
28/5/2025 ന് രാവിലെ കൃത്യം 9 am ന് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് തന്നെ ക്ലാസ് ആരംഭിച്ചു. എക്സ്റ്റേണൽ - . ആർപി യായി വന്നത് പൂന്തുറ സെൻ്റെ തോമസി ലെ ജിത്തു ടീച്ചർ ആയിരുന്നു. ക്യാമ്പിന് മുന്നോടിയായി നൽകിയ ഗെയ്മോ ടു കൂടി ക്ലാസ് ആരംഭിച്ചു. കുട്ടികൾ സജീവമായി ഗെയ്മിൽ പങ്കെടുത്തു. ഗെയ്മിന് ശേഷം കുട്ടികൾ 5 ഗ്രൂപ്പ് കളായി തിരിഞ്ഞ് റീൽസ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിച്ചു. പിന്നീട് ശരിയായ രീതിയിൽ എഡിറ്റ് ചെയ്ത് എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്ന രീതി വിശദമായി പഠിപ്പിച്ചു. ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ കുട്ടികൾ അവർക്ക് കൊടുത്തതും അതോടൊപ്പ് അവർ സ്വന്തമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെയും സഹായത്താൽ സ്പോർട്സ് ദിനത്തിൻ്റെ പ്രൊമോഷൻ വീഡിയോ തയ്യാറാക്കി. ഉച്ച ഭക്ഷണത്തിനു ശേഷം കെഡെൻ ലൈവ് ൽ എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്നതെന്ന് വിശദമായി പഠിപ്പിച്ചു. അതിനു ശേഷം കുട്ടികൾ സ്വന്തമായി പ്രൊമോഷൻ തയ്യാറാക്കുകയും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഫീഡ് ബാക്ക് ഓടു കൂടി 4 മണിക്ക് ക്ലാസ് അവസാനിച്ചു. | 28/5/2025 ന് രാവിലെ കൃത്യം 9 am ന് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് തന്നെ ക്ലാസ് ആരംഭിച്ചു. എക്സ്റ്റേണൽ - . ആർപി യായി വന്നത് പൂന്തുറ സെൻ്റെ തോമസി ലെ ജിത്തു ടീച്ചർ ആയിരുന്നു. ക്യാമ്പിന് മുന്നോടിയായി നൽകിയ ഗെയ്മോ ടു കൂടി ക്ലാസ് ആരംഭിച്ചു. കുട്ടികൾ സജീവമായി ഗെയ്മിൽ പങ്കെടുത്തു. ഗെയ്മിന് ശേഷം കുട്ടികൾ 5 ഗ്രൂപ്പ് കളായി തിരിഞ്ഞ് റീൽസ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിച്ചു. പിന്നീട് ശരിയായ രീതിയിൽ എഡിറ്റ് ചെയ്ത് എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്ന രീതി വിശദമായി പഠിപ്പിച്ചു. ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ കുട്ടികൾ അവർക്ക് കൊടുത്തതും അതോടൊപ്പ് അവർ സ്വന്തമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെയും സഹായത്താൽ സ്പോർട്സ് ദിനത്തിൻ്റെ പ്രൊമോഷൻ വീഡിയോ തയ്യാറാക്കി. ഉച്ച ഭക്ഷണത്തിനു ശേഷം കെഡെൻ ലൈവ് ൽ എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്നതെന്ന് വിശദമായി പഠിപ്പിച്ചു. അതിനു ശേഷം കുട്ടികൾ സ്വന്തമായി പ്രൊമോഷൻ തയ്യാറാക്കുകയും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഫീഡ് ബാക്ക് ഓടു കൂടി 4 മണിക്ക് ക്ലാസ് അവസാനിച്ചു. | ||
22/9/2025 ഉച്ചയ്ക്കു ശേഷം 2.30 ന് കമലേശ്വരം സ്കൂളിലെയും ഈ സ്കൂളിലെയും ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 2024 - 2027 വിഭാഗത്തിലെ കുമാരി സ്വാലിഹ എടുക്കുകയുണ്ടായി. കമലേശ്വരം സ്കൂളിൽ നിന്ന് 4 കുട്ടികളും ഈ വിദ്യാലയത്തിൽൽ നിന്ന് 4 കുട്ടികളും പരിശീലനത്തിൽൽ പങ്കെടുക്കുകയുണ്ടായി. വളരെ മനോഹര മായാണ് സ്വലിഹ കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതും ചെറിയ ചെറിയ കളികളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഏകദേശം 3.45 ന് പരിശീലനം അവസാനിക്കുകയുണ്ടായി | 22/9/2025 ഉച്ചയ്ക്കു ശേഷം 2.30 ന് കമലേശ്വരം സ്കൂളിലെയും ഈ സ്കൂളിലെയും ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 2024 - 2027 വിഭാഗത്തിലെ കുമാരി സ്വാലിഹ എടുക്കുകയുണ്ടായി. കമലേശ്വരം സ്കൂളിൽ നിന്ന് 4 കുട്ടികളും ഈ വിദ്യാലയത്തിൽൽ നിന്ന് 4 കുട്ടികളും പരിശീലനത്തിൽൽ പങ്കെടുക്കുകയുണ്ടായി. വളരെ മനോഹര മായാണ് സ്വലിഹ കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതും ചെറിയ ചെറിയ കളികളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഏകദേശം 3.45 ന് പരിശീലനം അവസാനിക്കുകയുണ്ടായി | ||
25/10/2025 രാവിലെ കൃത്യം 9.30 ന് ഈ വർഷത്തെ 2025 - 2027 ബാച്ചി ൻ്റെ ക്യാമ്പ് വാഴമുട്ടം സ്കൂളിലെ ശ്രീമാൻ ബോബി സാറിൻ്റെ നേതൃത്വത്തിൽ തുടങ്ങി. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരമായ ഒരു ഗെയിം കളിപ്പിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. തുടർന്ന് സ്ക്രാച്ച് 3 യിൽ ഒരു ഗെയിം സെറ്റ് ചെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്യത്തെ ക്ലാസ്.വളരെ ലളിതമായും എന്നാൽ ഓരോ കോഡും കുട്ടികൾക്ക് മനസിലാക്കി കൊണ്ടുമാണ് സർ ക്ലാസെടുത്തത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ക്ലാസിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്ത് അതിനെ കെഡൽ ലൈവിൻ്റെ സഹായത്തോടെ എക്സ്പോർട്ട് ചെയ്യാനാണ് പഠിപ്പിച്ചത്. ആദ്യാവസാനം വളരെ സജീവമായ ക്ലാസായിരുന്നു. | 25/10/2025 രാവിലെ കൃത്യം 9.30 ന് ഈ വർഷത്തെ 2025 - 2027 ബാച്ചി ൻ്റെ ക്യാമ്പ് വാഴമുട്ടം സ്കൂളിലെ ശ്രീമാൻ ബോബി സാറിൻ്റെ നേതൃത്വത്തിൽ തുടങ്ങി. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരമായ ഒരു ഗെയിം കളിപ്പിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. തുടർന്ന് സ്ക്രാച്ച് 3 യിൽ ഒരു ഗെയിം സെറ്റ് ചെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്യത്തെ ക്ലാസ്.വളരെ ലളിതമായും എന്നാൽ ഓരോ കോഡും കുട്ടികൾക്ക് മനസിലാക്കി കൊണ്ടുമാണ് സർ ക്ലാസെടുത്തത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ക്ലാസിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്ത് അതിനെ കെഡൽ ലൈവിൻ്റെ സഹായത്തോടെ എക്സ്പോർട്ട് ചെയ്യാനാണ് പഠിപ്പിച്ചത്. ആദ്യാവസാനം വളരെ സജീവമായ ക്ലാസായിരുന്നു. | ||
അനിമേഷൻ എത്തിയപ്പോൾ ചില ലാപ്പുകളിൽ ഓപ്പൺ ടൂൺസും കെഡൽ ലൈവും ചെറിയ അനുസരണക്കേട് കാണിച്ചു. എന്നാലും അവസാനം ടൈറ്റിൽ ക്ലിപ്പ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു. | അനിമേഷൻ എത്തിയപ്പോൾ ചില ലാപ്പുകളിൽ ഓപ്പൺ ടൂൺസും കെഡൽ ലൈവും ചെറിയ അനുസരണക്കേട് കാണിച്ചു. എന്നാലും അവസാനം ടൈറ്റിൽ ക്ലിപ്പ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു. | ||