"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ശിശുദിന റാലി എസ് എം സി ചെയർമാൻ എൻ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു. ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനവും എസ് എം സി ചെയർമാൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ചാച്ചാജിയുടെയും ഗാന്ധിജിയുടെയും വേഷങ്ങൾ ധരിച്ചുകൊണ്ടാണ് വിദ്യാർഥികൾ റാലിയിൽ അണിനിരന്നത്. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജിസ്ന ജോഷി, പി എസ് അനീഷ , രേവതി സുബ്രഹ്മണ്യൻ, ഷൈനി മാത്യു, സജ്ല മുനീർ, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നൽകി. | എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ശിശുദിന റാലി എസ് എം സി ചെയർമാൻ എൻ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു. ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനവും എസ് എം സി ചെയർമാൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ചാച്ചാജിയുടെയും ഗാന്ധിജിയുടെയും വേഷങ്ങൾ ധരിച്ചുകൊണ്ടാണ് വിദ്യാർഥികൾ റാലിയിൽ അണിനിരന്നത്. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജിസ്ന ജോഷി, പി എസ് അനീഷ , രേവതി സുബ്രഹ്മണ്യൻ, ഷൈനി മാത്യു, സജ്ല മുനീർ, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നൽകി. | ||
===സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു=== | |||
[[പ്രമാണം:15307 സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|എടപ്പെട്ടി സ്കൂളിൽ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ലീന സി നായർ ഉദ്ഘാടനം ചെയ്യ്യുന്നു.]] | |||
എടപ്പെട്ടി സ്കൂളിൽ രക്ഷിതാക്കൾക്കായി സൈ ബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘ ടിപ്പിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ലീന സി നായർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ ത്തിന പരിപാടിയിൽ ഉൾപ്പെടുത്തി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂ ണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പിടിഎ പ്രസിഡന്റ് ബി. ഖദീജ അധ്യക്ഷയായി. പ്ര ധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ. സന്തോഷ്, സി. മനോജ്, ജി സ്ന ജോഷി, എ.വി. അനിൽകുമാർ, എം.എച്ച്. ഹഫീസ് റഹ്മാൻ, അമൃത വിജയൻ, കെ.എ. സജിന എന്നിവർ സംസാരിച്ചു. | |||