"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
uploaded a photo |
wrote a description |
||
| വരി 1: | വരി 1: | ||
[[പ്രമാണം:23033-new building construction inauguration.jpg| | [[പ്രമാണം:23033-new building construction inauguration.jpg|ലഘുചിത്രം|നടുവിൽ]] | ||
== കെട്ടിടനിർമ്മാണോദ്ഘാടനം == | |||
====== കുഴൂരിന്റെ ചരിത്രത്തിലും വർത്തമാനത്തിലും നിറസാന്നിധ്യമായ കുഴൂർ ഗവ.ഹൈസ്‌കൂളിൽ സംസ്ഥാന സർക്കാരിന്റെ 2025-26 ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 1 കോടി രൂപ വിനിയോഗിച്ചുകൊണ്ട് പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2025 നവംബർ 4 തിയതി ചൊവ്വാഴ്‌ച രാവിലെ 11 ന് ആദരണീയനായ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ.ശ്രീ വി.ആർ സുനിൽ കുമാർ നിർവ്വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സാജൻകൊടിയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭന ഗോകുൽനാഥ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാർ, വാർഡ് മെമ്പർമാർ, പി ടി എ പ്രസിഡൻ്റ് ശ്രീ ബിനുരാജ്, പി ടി എ , എം പി ടി എ, എസ് എം സി അംഗങ്ങൾ രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു ====== | |||
== കലോത്സവം 2025 == | == കലോത്സവം 2025 == | ||