"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
No edit summary
12315 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:

ഗ്രന്ഥാലയം പ്രസിഡണ്ട് കെ പ്രമോദ് ,ലൈബ്രേറിയൻ സജിത പി വി, വനിതാവേദി പ്രവർത്തകർ എന്നിവർ കുട്ടികൾക്കായി പുസ്തകലോകം തുറന്നു കൊടുത്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ, ലസിത ടീച്ചർ, സഫീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കെ,മദർ പി ടി എ പ്രസിഡണ്ട് ബേബി വിനോദ് ,വിദ്യാരംഗം കലാസാഹിത്യവേദി  സെക്രട്ടറി ശിവാനി സുരേന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്നേഹസമ്മാനങ്ങളും നൽകിയാണ് ലൈബ്രറി ഭാരവാഹികളും വനിതാവേദി പ്രവർത്തകരും കുട്ടികളെ യാത്രയാക്കിയത്

വരി 87: വരി 88:

സ്കൂൾ ലൈബ്രറി ചുമതലയുള്ള ബേബി റെയ്ച്ചൽ ടീച്ചർ അറിയിച്ചു

'''<u><big>അൻവിദ്കൃഷ്ണസ്കൂളിൻ്റെ അഭിമാനതാരമായി</big></u>'''
                  വായനാമാസാചരണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളേജ് സംഘടിപ്പിച്ച കേട്ടെഴുത്ത് മത്സരത്തിൽ ജി എൽ പി സ്കൂൾ പടന്നക്കാടിലെ മൂന്നാം ക്ലാസുകാരൻ അൻവിദ്കൃഷ്ണ മൂന്നാം സ്ഥാനം നേടി സ്കൂളിൻ്റെ  അഭിമാനതാരമായി.
നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ സമ്മാനം നേടിയ അവിദ്കൃഷ്ണയെ പ്രധാനാധ്യാപിക സ്കൂൾ അസംബ്ലിയിൽ  അഭിനന്ദിച്ചു