"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 214: | വരി 214: | ||
ഗ്രീൻ സ്ക്രീൻ ഉപയോഗിച്ചുള്ള വീഡിയോകൾ തയ്യാറാക്കുന്ന സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൗതുകമുണർത്തി | ഗ്രീൻ സ്ക്രീൻ ഉപയോഗിച്ചുള്ള വീഡിയോകൾ തയ്യാറാക്കുന്ന സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൗതുകമുണർത്തി | ||
അനിമേഷൻ സ്റ്റുഡിയോ സന്ദർശനം അംഗങ്ങൾക്ക് അനുകരണീയമായ ഒരു അനുഭവമായിരുന്നു. ക്ലാസ് മുറികളിൽ നിന്ന് പഠിച്ച സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിൽ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്ന് കണ്ടത് സാങ്കേതികവിദ്യയോടുള്ള അവരുടെ അഭിരുചി വർദ്ധിപ്പിക്കാൻ സഹായിച്ചു | അനിമേഷൻ സ്റ്റുഡിയോ സന്ദർശനം അംഗങ്ങൾക്ക് അനുകരണീയമായ ഒരു അനുഭവമായിരുന്നു. ക്ലാസ് മുറികളിൽ നിന്ന് പഠിച്ച സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിൽ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്ന് കണ്ടത് സാങ്കേതികവിദ്യയോടുള്ള അവരുടെ അഭിരുചി വർദ്ധിപ്പിക്കാൻ സഹായിച്ചു | ||
ലിറ്റിൽ കൈകറ്റ്സ് സിനിമയുടെ ലോകത്തേക്ക് ഒരു പര്യടനം | |||
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്ക് സിനിമ നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങൾ വിവിധ ഉപകരണങ്ങളുടെ പ്രവർത്തനം ഒരു സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ കഠിനാധ്വാനം എന്നിവ നേരിട്ടു മനസ്സിലാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം | |||
ഞങ്ങൾ സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവിടെ ഒരു സിനിമയുടെ സെറ്റ് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. | |||
ഒരു രംഗംചിത്രീകരിക്കുന്നതിന് മുമ്പുള്ള ക്യാമറ ക്രമീകരണം , ലൈറ്റിംഗ് സജ്ജീകരണം സംവിധായകൻറെ നിർദ്ദേശങ്ങൾ എന്നിവ കുട്ടികൾ കൗതുകത്തോടെ വീക്ഷിച്ചു | |||
സാങ്കേതിക ഉപകരണങ്ങൾ: | |||
സ്റ്റുഡിയോയിലെ വിവിധ ക്യാമറകൾ , ജിബ്, ട്രോളി 1ഗ്രീൻ സ്ക്രീൻ, ബൂം ൈമക്ക് എന്നിവയുടെ പ്രവർത്തനവും ഉപയോഗവും സാങ്കേതിക വിദഗ്ധർ വിശദീകരിച്ച് തന്നു ഈ ഉപകരണങ്ങൾ എങ്ങനെയാണ് സിനിമയ്ക്ക് ദൃശ്യപരമായ പൂർണ്ണ നൽകുന്നത് ഈ യാത്രയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു | |||
സൈറ്റ് ഡിസൈൻ: | |||
ഒരു സിനിമാ സെറ്റ് യഥാർത്ഥത്തിൽ എങ്ങനെയാണ് ഒരുക്കുന്നത് എന്നും ലൈറ്റുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ഒരു മാന്ത്രിക ലോകം എങ്ങനെയാണ് സൃഷ്ടിക്കുന്നു എന്നും കുട്ടികൾക്ക് നേരിട്ട് കാണാനായി ഇതിലൂടെ സാധിച്ചു | |||
സംവിധായകൻ ക്യാമറാമാൻ ലൈറ്റിങ് ടെക്നീഷ്യൻ സൗണ്ട് എൻജിനീയർ തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ പരിചയപ്പെടാനും അവരുടെ ജോലിയിലെ വെല്ലുവിളികളെ കുറിച്ചും സാധ്യതകളെക്കുറിച്ചുംചോദിച്ചറിയാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു | |||
ലിറ്റിൽ കൈറ്റ്സ് പ്രസക്തി | |||
ലിറ്റിൽ കെറ്റ്സിൽലഭിക്കുന്ന വീഡിയോ എഡിറ്റിംഗ് , ക്യാമറ ഓപ്പറേഷൻ പരിശീലനം ഭാവിയെ ഈ രംഗത്തേക്ക് വരുന്നവർക്ക് എത്രത്തോളം ഉപകാരപ്രദം ആകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു | |||
==സ്ക്കൂൾ തല ക്യാമ്പ് ഫേസ് 1== | ==സ്ക്കൂൾ തല ക്യാമ്പ് ഫേസ് 1== | ||