"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 202: വരി 202:
പ്രമാണം:38099 lk pta tour.jpg|LITTLE KITES TOUR
പ്രമാണം:38099 lk pta tour.jpg|LITTLE KITES TOUR
</gallery>
</gallery>
'''ലിറ്റിൽ കൈറ്റ്സ് : അനിമേഷൻ ലോകത്തേക്ക് ഒരു യാത്ര'''
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതുവരെ കണ്ട അനിമേഷനുകളിൽ നിന്ന് വ്യത്യസ്തമായ കുറെ പാഠങ്ങൾ അവർക്ക് പകർന്ന് കിട്ടി
അനിമേഷന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കുക,ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുക , ഡിജിറ്റൽ മീഡിയ രംഗത്ത് കരിയർ സാധ്യതകളെ കുറിച്ച് അവബോധം നേടുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം
'''അനിമേഷൻ്റെ പിന്നാമ്പുറങ്ങൾ'''
വരയിൽ നിന്ന് ചലനത്തിലേക്ക് : ഒരു ആശയം എങ്ങനെയാണ് കഥാപാത്രങ്ങളായി ദൃശ്യങ്ങളായി മാറുന്നതെന്ന് കുട്ടികൾക്ക് നേരിട്ട് കാണാൻ കഴിഞ്ഞു.സ്റ്റോറി ബോർഡ് തയ്യാറാക്കുന്ന രീതി, കഥാപാത്രങ്ങളെ രൂപകൽപ്പന ചെയ്യുന്ന ഘട്ടങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു തന്നു
2D, 3D ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ [Open Toonz, Blender ] ഉപകരണങ്ങൾ എന്നിവ അടുത്തറിയാൻ കഴിഞ്ഞു.അനിമേഷൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ചലനം നൽകുന്ന രീതിയും [ Key framing )
ശബ്ദം സംയോജിപ്പിക്കുന്ന രീതിയും കുട്ടികൾക്ക് പുതിയ അറിവായി.
ഗ്രീൻ സ്ക്രീൻ ഉപയോഗിച്ചുള്ള വീഡിയോകൾ തയ്യാറാക്കുന്ന സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൗതുകമുണർത്തി
അനിമേഷൻ സ്റ്റുഡിയോ സന്ദർശനം അംഗങ്ങൾക്ക് അനുകരണീയമായ ഒരു അനുഭവമായിരുന്നു. ക്ലാസ് മുറികളിൽ നിന്ന് പഠിച്ച സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിൽ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്ന് കണ്ടത് സാങ്കേതികവിദ്യയോടുള്ള അവരുടെ അഭിരുചി വർദ്ധിപ്പിക്കാൻ സഹായിച്ചു
==സ്ക്കൂൾ തല ക്യാമ്പ് ഫേസ് 1==
==സ്ക്കൂൾ തല ക്യാമ്പ് ഫേസ് 1==
ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്ക്കൂൾ തല ക്യാമ്പ് 23/05/ 2025 ന് നടന്നു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റിനി ടീച്ചർ ഉദ്ഘാടനം[[:പ്രമാണം:38099 LK PTA SCHOOL CAMP.jpg|38099 LK PTA SCHOOL CAMP.jpg]] ചെയ്തു. പ്രിയ ടീച്ചർ ഹരിഷ്മ ടീച്ചർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്
ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്ക്കൂൾ തല ക്യാമ്പ് 23/05/ 2025 ന് നടന്നു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റിനി ടീച്ചർ ഉദ്ഘാടനം[[:പ്രമാണം:38099 LK PTA SCHOOL CAMP.jpg|38099 LK PTA SCHOOL CAMP.jpg]] ചെയ്തു. പ്രിയ ടീച്ചർ ഹരിഷ്മ ടീച്ചർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്