"പി എസ് എച്ച് എസ് , പളളിപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
ആഗസ്റ് മാസം 27 നു ക്യാമ്പ് ആരംഭിച്ചു . സജിത്ത് സാറിന്റെ നേതൃറ്റുവട്ടിൽ ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു.കുട്ടികൾ വളരെ നന്നായി തന്നെ ആസ്വദിച്ചു. | |||
== ആഗസ്റ് മാസം 27 നു ക്യാമ്പ് ആരംഭിച്ചു . സജിത്ത് സാറിന്റെ നേതൃറ്റുവട്ടിൽ ക്യാമ്പ് വളരെ ഭംഗിയായി അവസാനിച്ചു.കുട്ടികൾ വളരെ നന്നായി തന്നെ ആസ്വദിച്ചു. == | |||
== പ്രിലിമിനറി ക്യാമ്പ് 2 == | |||
ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ടത്തിലെ പ്രീലിമിനറി ക്യാമ്പ് ഒക്ടോബർ മാസം28 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. ചേർത്തല സെൻമേരിസ് സ്കൂളിലെ ജസ്‌ന ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായിരുന്നു ക്ക്യാമ്പ് ഉണ്ടായിരുന്നത്. | |||
സ്ക്രാച്ച് ,ഓപ്പൺ ട്യൂൺസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിലായിരുന്നു പരിശീലനം കൊടുത്തിരുന്നത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. 6 സെക്ഷനുകൾ ആയിട്ടായിരുന്നു പരിശീലനം കൊടുത്തിരുന്നത്. രാവിലെ 9 30ന് തുടങ്ങി 4: 30 വരെ ക്യാമ്പ് പ്രവർത്തിച്ചു. കുട്ടികൾ ഓരോ ആക്ടിവിറ്റിയും ചെയ്തത് വളരെ അവേശത്തോടെയായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വൈകുന്നേരം ലഘു ഭക്ഷണം നൽകി. | |||