"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
10:41, 9 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 212: | വരി 212: | ||
'''<u>റീൽസ് മേക്കിംഗ് പാഠങ്ങൾ പകർന്ന് സ്‌കൂൾ ക്യാമ്പ്</u>''' | '''<u>റീൽസ് മേക്കിംഗ് പാഠങ്ങൾ പകർന്ന് സ്‌കൂൾ ക്യാമ്പ്</u>''' | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേ കുട്ടികൾക്കായ് മെയ് 31 നു ഏകദിന ക്യാമ്പ് സംഘടിച്ചൂ. | |||
റീൽസ് മേക്കിംഗമായി | റീൽസ് മേക്കിംഗമായി ബന്ധപ്പെട്ട്ന ടത്തിയ സ്‌കൂൾ ക്യാമ്പ് സെൻ്റ് ജോർജ് എച്ച് എസ് എസിലെ അധ്യാപികയായ ശ്രീമതി വീണ നയിച്ചു . പുതുതലമുറയുടെ മാറ്റങ്ങൾ മനസിലാക്കി വിഷ്വൽ മീഡിയയിലേക്ക് അവർക്ക് താത്പര്യം ജനിപ്പിക്കുന്ന ക്ലാസിൽ കുട്ടികൾ ആസ്വദിച്ചാണ് പങ്കെടുത്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് അവർ സ്വയം ക്യാമറ കൈകാര്യം ചെയ്യുന്നതിനും റീലുകൾ എടുക്കുന്നതിനും സൗകര്യമൊരുക്കി. അവർ തയ്യാറാക്കിയ റീലുകൾ സ്‌ക്രീനിൽ കാണിച്ചു കൊണ്ട് എങ്ങന്നെ ക്യാമറ കൈകാര്യം ചെയ്യണമെന്നും വിവിധ ഷോട്ടുകളെക്കുറിച്ചും കളർ തീമിനെക്കുറിച്ചും ചർച്ചനടത്തി. | ||
തുടർന്ന് കെഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റിംഗ് എങ്ങനെ മനോഹരമാക്കാം എന്നതിനെക്കുറിച്ചും വിവരിച്ചു. ഒരു വീഡിയോ തയ്യാറാക്കുമ്പോൾ മ്യൂസിക് എങ്ങനെ ബ്ലെൻഡ് ചെയ്യാം എന്നതും ക്ലാസിൽ പറഞ്ഞു കൊടുത്തു. സ്‌പോട്‌സുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് മ്യൂസിക് നൽകി കാണിച്ച് മാതൃക ഏറെ ശ്രദ്ധേയമായി. | തുടർന്ന് കെഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റിംഗ് എങ്ങനെ മനോഹരമാക്കാം എന്നതിനെക്കുറിച്ചും വിവരിച്ചു. ഒരു വീഡിയോ തയ്യാറാക്കുമ്പോൾ മ്യൂസിക് എങ്ങനെ ബ്ലെൻഡ് ചെയ്യാം എന്നതും ക്ലാസിൽ പറഞ്ഞു കൊടുത്തു. സ്‌പോട്‌സുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് മ്യൂസിക് നൽകി കാണിച്ച് മാതൃക ഏറെ ശ്രദ്ധേയമായി. | ||