"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:15, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 223: | വരി 223: | ||
[[സംസ്ഥാന തല മിനി റസ്‌ലിംഗ് ദേശീയതലത്തിൽ പങ്കെടുത്തവർ|സംസ്ഥാന]] സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്. | [[സംസ്ഥാന തല മിനി റസ്‌ലിംഗ് ദേശീയതലത്തിൽ പങ്കെടുത്തവർ|സംസ്ഥാന]] സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്. | ||
'''<u>ഭിന്നശേഷിക്കുട്ടികൾക്ക് പരിശീലനം</u>''' | |||
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് ഭിന്നശേഷിക്കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ താത്പര്യം ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറിൽ ചെറിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ അവരിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഇത് സഹായിച്ചു. | |||
ജിംപ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നതിനും സ്‌ക്രാട്ച്ച് ഉപയോഗിച്ചുള്ള ഗെയിമുകളിലും കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇത്തരം പരിശീലന ക്ലാസ് വളരെയധികം സഹായിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് ഒൻപതാം ക്ലാസ് അംഗങ്ങളായ ബിൽഗാ സാം, തൃഷ എന്നിവർ ക്ലാസുകൾ നയിച്ചു. | |||