"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
added data |
added data |
||
| വരി 173: | വരി 173: | ||
പ്രോഗ്രാമിങ്, അനിമേഷൻ എന്നിവയിലായിരുന്നു പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായ അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും പൂർത്തിയാക്കി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആദിൽ ക്യാമ്പ് അവലോകനം നടത്തുകയും, ഷംന പാലക്കത്തൊടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 ന് അവസാനിച്ചു. | പ്രോഗ്രാമിങ്, അനിമേഷൻ എന്നിവയിലായിരുന്നു പ്രധാനമായും കുട്ടികളെ പരിശീലിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായ അസൈൻമെന്റ് കുട്ടികൾക്ക് നൽകുകയും പൂർത്തിയാക്കി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആദിൽ ക്യാമ്പ് അവലോകനം നടത്തുകയും, ഷംന പാലക്കത്തൊടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 :30 ന് അവസാനിച്ചു. | ||
== '''പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം''' == | |||
[[പ്രമാണം:LK 18087 Robo Training-01.jpg|ലഘുചിത്രം|പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം]] | |||
[[പ്രമാണം:LK 18087 Robo Training-02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീനത്തിൽ]] | |||
ഈ വർഷം പത്താം ക്ലാസിലെ ഐടി പുസ്തകത്തിൽ പുതിയതായി വന്ന റോബോട്ടിക്സ് എന്ന പാഠഭാഗം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി. | |||
[[പ്രമാണം:LK 18087 Robo Training-03.jpg|ലഘുചിത്രം|പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം]] | |||
മൂന്നു ദിവസങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കിയത്. ഒമ്പതാം ക്ലാസിലെ സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, ലിറ്റിൽ കൈറ്റ്സ് മെന്റർമാർ, പത്താം ക്ലാസിലെ ഐടി പഠിപ്പിക്കുന്ന അധ്യാപകർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. | |||