"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42003 (സംവാദം | സംഭാവനകൾ)
No edit summary
42003 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
== രക്ഷകർതൃ സംഗമം ==
== രക്ഷകർതൃ സംഗമം ==
2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് rp അനിജ ടീച്ചർ  വിശദമാക്കി . ലിറ്റിൽ കൈറ്റ്മിസ്ട്രസ് മായാ ദേവി നന്ദി പ്രകാശിപ്പിച്ചു.

== '''സ്‌കൂൾ തല ക്യാമ്പ്'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
=== 2025 - 2028 ബാച്ചിന്റെ സ്‌കൂൾ തല ക്യാമ്പ് 30/10/2025 വ്യാഴാഴ്‌ച നടന്നു . ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ  വെള്ളനാടിലെ  അപർണ ടീച്ചർ  കുട്ടികൾക്ക് kd നൽകി . കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും ക്യാമ്പിൽ പങ്കാളികളായി . ===
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}