"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 26: | വരി 26: | ||
== LITTLE KITES ONE DAY CAMP == | == LITTLE KITES ONE DAY CAMP == | ||
ഒക്ടോബർ 29 ന് ഏകദിനക്യാമ്പ് നടത്തി. രാവിലെ 9.45 മുതൽ 4.00 മണി വരെ നീണ്ട് നിന്ന വിപുലമായ ക്ലാസ് ആയിരുന്നു. ശ്രീമതി ശ്വേത സുരേഷ് ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങൾ ആയിരുന്നു. | ഒക്ടോബർ 29 ന് ഏകദിനക്യാമ്പ് നടത്തി. രാവിലെ 9.45 മുതൽ 4.00 മണി വരെ നീണ്ട് നിന്ന വിപുലമായ ക്ലാസ് ആയിരുന്നു. ശ്രീമതി ശ്വേത സുരേഷ് ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങൾ ആയിരുന്നു. | ||
<gallery> | |||
പ്രമാണം:23004 LK one day camp 1.jpg|LK -ONE DAY CAMP | |||
പ്രമാണം:23004LK camp 3.jpg|29/10/2025 | |||
പ്രമാണം:23004LK one day camp2.jpg|LK camp conducted bt smt.SWETHA SURESH | |||
</gallery> | |||
00:00, 6 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 23004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23004 |
| യൂണിറ്റ് നമ്പർ | LK/2019/23004 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തൃശൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുമയ്യ എം.എസ്. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത പി.മേനോൻ |
| അവസാനം തിരുത്തിയത് | |
| 06-11-2025 | Geethupottekkat |
പ്രവേശനം
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
LITTLE KITES ONE DAY CAMP
ഒക്ടോബർ 29 ന് ഏകദിനക്യാമ്പ് നടത്തി. രാവിലെ 9.45 മുതൽ 4.00 മണി വരെ നീണ്ട് നിന്ന വിപുലമായ ക്ലാസ് ആയിരുന്നു. ശ്രീമതി ശ്വേത സുരേഷ് ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങൾ ആയിരുന്നു.
-
LK -ONE DAY CAMP
-
29/10/2025
-
LK camp conducted bt smt.SWETHA SURESH