"ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:21098 spcday 2025-1.jpg|ലഘുചിത്രം|206x206ബിന്ദു|'''SPC ദിനം''']]

== '''''SPC ദിനം''''' ==
'''SPC ദിനത്തോടനുബന്ധിച്ച്  ആഗസ്റ്റ് 2 ന് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി. തുടർന്ന് SPC ജൂനിയർ കേഡറ്റുകൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾക്കായി പ്രത്യേക ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒൻപതാം തരത്തിലെ ശിവാനി കൃഷ്ണ ക്വിസ് മത്സരത്തിൽ വിജയിച്ചു. അദ്ധ്യാപകരായ ശിവകുമാർ സർ, ഷിബ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.'''