"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262: വരി 262:

== മറ്റു സ്ക്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ക്ലാസ് ==
 
= മറ്റു സ്ക്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ക്ലാസ് =
22/9/2025 ഉച്ചയ്ക്കു ശേഷം 2.30 ന് കമലേശ്വരം സ്കൂളിലെയും ഈ സ്കൂളിലെയും ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 2024 - 2027 വിഭാഗത്തിലെ കുമാരി സ്വാലിഹ എടുക്കുകയുണ്ടായി. കമലേശ്വരം സ്കൂളിൽ നിന്ന് 4 കുട്ടികളും ഈ വിദ്യാലയത്തിൽൽ നിന്ന് 4 കുട്ടികളും പരിശീലനത്തിൽൽ പങ്കെടുക്കുകയുണ്ടായി. വളരെ മനോഹര മായാണ് സ്വലിഹ കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതും ചെറിയ ചെറിയ കളികളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഏകദേശം 3.45  ന് പരിശീലനം അവസാനിക്കുകയുണ്ടായി

[[പ്രമാണം:Del 43065 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Del 43065 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Led 43065 3.jpg|ലഘുചിത്രം]]
[[പ്രമാണം:Led 43065 3.jpg|ലഘുചിത്രം]]
=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്-രണ്ടാം ഘട്ടം ===
25/10/2025 രാവിലെ കൃത്യം 9.30 ന്  ഈ വർഷത്തെ 2025 - 2027 ബാച്ചി ൻ്റെ ക്യാമ്പ് വാഴമുട്ടം സ്കൂളിലെ ശ്രീമാൻ ബോബി സാറിൻ്റെ നേതൃത്വത്തിൽ തുടങ്ങി. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.  വളരെ രസകരമായ ഒരു ഗെയിം കളിപ്പിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. തുടർന്ന് സ്ക്രാച്ച് 3 യിൽ ഒരു ഗെയിം സെറ്റ് ചെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്യത്തെ ക്ലാസ്.വളരെ ലളിതമായും എന്നാൽ ഓരോ കോഡും കുട്ടികൾക്ക് മനസിലാക്കി കൊണ്ടുമാണ് സർ ക്ലാസെടുത്തത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ക്ലാസിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്ത് അതിനെ കെഡൽ ലൈവിൻ്റെ സഹായത്തോടെ എക്സ്പോർട്ട് ചെയ്യാനാണ് പഠിപ്പിച്ചത്. ആദ്യാവസാനം വളരെ സജീവമായ ക്ലാസായിരുന്നു.
അനിമേഷൻ എത്തിയപ്പോൾ ചില ലാപ്പുകളിൽ ഓപ്പൺ ടൂൺസും കെഡൽ ലൈവും ചെറിയ അനുസരണക്കേട് കാണിച്ചു. എന്നാലും അവസാനം ടൈറ്റിൽ ക്ലിപ്പ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു.
[[പ്രമാണം:43065 camp2 ll.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43065 camp2 2.jpg|ലഘുചിത്രം]]
4,895

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2895799" എന്ന താളിൽനിന്ന് ശേഖരിച്ചത്