"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 41: വരി 41:
പ്രമാണം:27009 lalnew.JPG|ശ്രീ മോഹൻലാലിനോടൊപ്പം  
പ്രമാണം:27009 lalnew.JPG|ശ്രീ മോഹൻലാലിനോടൊപ്പം  
</gallery>
</gallery>
== '''സ്വാതന്ത്ര്യദിനം''' ==
79 ത് സ്വാതന്ത്ര്യദിനം സ്കൂൾ മാനേജർ പിടിഎ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ എച്ച്എം സിനി ടീച്ചർ, പ്രിൻസിപ്പൽ ബാബുരാജ് സാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം  നൽകി . ദീപ ടീച്ചർ ക്വിസ് കോമ്പറ്റീഷൻ നടത്തി സമ്മാനം നൽകുകയുണ്ടായി. മധുര പലഹാര വിതരണവും നടന്നു
== '''ഗാന്ധി ജയന്തി''' ==
ഗാന്ധിജിയുടെ 155 ജന്മദിനം ആയ ഒക്ടോബർ 2 എല്ലാ വർഷത്തെയും പോലെ സേവന ദിനമായി ആചരിക്കുകയുണ്ടായി. സർവ്വമത പ്രാർത്ഥന, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ സ്കൗട്ട് ഗൈഡ് റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് നടന്നത്


== '''എറണാകുളം ജില്ല  ചാമ്പ്യന്മാരായി''' ==
== '''എറണാകുളം ജില്ല  ചാമ്പ്യന്മാരായി''' ==
വരി 47: വരി 53:
പ്രമാണം:27009 sports1.jpeg|സെപക്  താക്രോ
പ്രമാണം:27009 sports1.jpeg|സെപക്  താക്രോ
</gallery>
</gallery>
== '''ജീവിതനിലവാരം മെച്ചപ്പെടുത്താം 'യോഗയിലൂടെ '''' ==
ലോകം മുഴുവൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യോഗ -ശാരീരിക ആരോഗ്യത്തിനും കോൺഫിഡൻസ് വർധിപ്പിക്കാനും ,പഠന നിലവാരം ഉയർത്താനും  ഇങ്ങനെ നൂറുകണക്കിന് ഗുണങ്ങളുള്ള യോഗ ജീവിതനിലവാരം മെച്ചപ്പെടുത്താൻ എല്ലാവർക്കും വളരെയധികം പ്രയോജനകരമാണ്.
കുട്ടികളുടെ ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിച്ച് കൂടുതൽ മാർക്ക് വാങ്ങാനും  നല്ല അച്ചടക്കതോടെ തന്നെ ജീവിതവിജയം കൈവരിക്കാനും, ആരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു.
   
2025 26 അധ്യായനവർഷത്തെ യോഗയുടെ പ്രവർത്തനങ്ങൾ ശ്രീമതി ടി എൻ ലീജി ടീച്ചറുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നുവരുന്നു.
വിവിധയോഗ കോമ്പറ്റീഷനുകളിൽ പങ്കെടുത്ത് കുട്ടികൾക്ക്  സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് ഈ വർഷത്തെ - കേരള സ്കൂൾസ് സംസ്ഥാനതല യോഗ കോമ്പറ്റീഷനിൽ നിരഞ്ജന എസ് നായർ, അമേയ വിനീഷ്, ശിവാനി വിനീഷ്, അലോണ വിനു, അർച്ചന സുരേഷ് എന്നിവരെ പങ്കെടുപ്പിച്ചു .
നിരഞ്ജന എസ് നായർ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ യോഗ അസോസിയേഷൻ ഓഫ് കേരളയുടെ കീഴിലുള്ള സംസ്ഥാനതല മത്സരത്തിലും പങ്കെടുത്തു


== '''ശാസ്ത്രമേള''' ==
== '''ശാസ്ത്രമേള''' ==
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2895300" എന്ന താളിൽനിന്ന് ശേഖരിച്ചത്