"ജി.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=151 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=153 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=304 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= മിനി കെ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജസീൽ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ | ||
|സ്കൂൾ ചിത്രം=18541-schoolbuilding.jpg | |സ്കൂൾ ചിത്രം=18541-schoolbuilding.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 ൽ സ്ഥാപിതമായതാണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 ൽ സ്ഥാപിതമായതാണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 151 ആൺകുട്ടികളും 153 പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .15 അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു. | ||
പന്തല്ലൂർ മേഖലയിലെ രണ്ടാമത്തെ എൽ.പി സ്കൂളാണ് ജി.എൽ.പി സ്കൂൾ പന്തല്ലൂർ. 1924 പന്തല്ലൂർ ടൗണിൽ ബസ് സ്റ്റോപ്പിന് എതിർവശത്ത് ഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ ആയിരുന്നു. പിന്നീട് ഹിന്ദു സ്കൂൾ എന്ന് വിളിച്ചിരുന്നു. 1978 ന് ശേഷമാണ് സ്വന്തമായി കെട്ടിടത്തിലേക്ക് മാറിയത്. അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ. അന്നത്തെ ലാൻഡ് സമ്പ്രദായത്തിൽ പുല്ലഞ്ചേരി ഇല്ലത്തിന്റെ വകയായുള്ള സ്ഥലത്തായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകൻ പുല്ലഞ്ചേരി നാരായണൻ നമ്പൂതിരി ആയിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകൾ മാത്രമായതിനാൽ ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ശങ്കരവാര്യർ എന്ന കുട്ടിയാണ് ആദ്യ പ്രവേശനം ലഭിച്ചത്. പ്രഗൽഭരായ , ഇന്നും നാട്ടുകാർ ഓർമ്മിക്കുന്ന അധ്യാപകരിൽ ചിലരാണ് തെയ്യുണ്ണി മാഷ്,ചാത്തുക്കുട്ടി മാഷ്,ഗോപാലൻ മാഷ് തുടങ്ങിയവർ .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരെയും കോർത്തിണക്കുന്ന സാമൂഹിക സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം . | പന്തല്ലൂർ മേഖലയിലെ രണ്ടാമത്തെ എൽ.പി സ്കൂളാണ് ജി.എൽ.പി സ്കൂൾ പന്തല്ലൂർ. 1924 പന്തല്ലൂർ ടൗണിൽ ബസ് സ്റ്റോപ്പിന് എതിർവശത്ത് ഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ ആയിരുന്നു. പിന്നീട് ഹിന്ദു സ്കൂൾ എന്ന് വിളിച്ചിരുന്നു. 1978 ന് ശേഷമാണ് സ്വന്തമായി കെട്ടിടത്തിലേക്ക് മാറിയത്. അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ. അന്നത്തെ ലാൻഡ് സമ്പ്രദായത്തിൽ പുല്ലഞ്ചേരി ഇല്ലത്തിന്റെ വകയായുള്ള സ്ഥലത്തായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകൻ പുല്ലഞ്ചേരി നാരായണൻ നമ്പൂതിരി ആയിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകൾ മാത്രമായതിനാൽ ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ശങ്കരവാര്യർ എന്ന കുട്ടിയാണ് ആദ്യ പ്രവേശനം ലഭിച്ചത്. പ്രഗൽഭരായ , ഇന്നും നാട്ടുകാർ ഓർമ്മിക്കുന്ന അധ്യാപകരിൽ ചിലരാണ് തെയ്യുണ്ണി മാഷ്,ചാത്തുക്കുട്ടി മാഷ്,ഗോപാലൻ മാഷ് തുടങ്ങിയവർ .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരെയും കോർത്തിണക്കുന്ന സാമൂഹിക സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം . | ||