"ജി.എച്ച്.എസ്.എസ്. മമ്പറം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUMISHACP (സംവാദം | സംഭാവനകൾ)
SUMISHACP (സംവാദം | സംഭാവനകൾ)
 
വരി 165: വരി 165:


== പ്രിലിമിനറി ക്യാമ്പ്. 24_09_25 ==
== പ്രിലിമിനറി ക്യാമ്പ്. 24_09_25 ==
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24/09/2026 രാവിലെ 9.30 നു ഹെഡ്മിസ്ട്രെസ്സ് ശ്രീലത ടീച്ചർ ഉദ്ഘടാനം നിർവഹിച്ചു. മാസ്റ്റർ ട്രെയ്നർ രജിത് സാർ ക്യാമ്പിന് നേതൃത്വം നൽകി. എല്ലാ പ്രവർത്തനങ്ങളും വളരെ ഉത്സാഹത്തോടെ ചെയ്തതിനാൽ ക്യാമ്പ് വേറിട്ടൊരനുഭവം ആയിരുന്നെന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ക്യാമ്പിന് ശേഷം രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് നടന്നു.