"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Valiyasala (സംവാദം | സംഭാവനകൾ) No edit summary |
Valiyasala (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 84: | വരി 84: | ||
[[പ്രമാണം:43216 KALIYAMELA.jpg|ലഘുചിത്രം]] | [[പ്രമാണം:43216 KALIYAMELA.jpg|ലഘുചിത്രം]] | ||
ഈ അധ്യയന വർഷത്തെ സ്കൂൾ കായികമേള 12 /9/ 2025ചാല ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സുമ്പാ ഡാൻസോട് കൂടി കായികമേളയ്ക്ക് തുടക്കമായി. പ്രഥമാധ്യാപിക ശ്രീമതി മായ.ജി.നായർ കായികമേളയുടെ സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. വിദ്യാർഥികളുടെ സമഗ്ര വികസനത്തിൽ കായികമേളയുടെ പ്രാധാന്യം വളരെ വലുതാണ് ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവ അത്യാവശ്യ ജീവിത നൈപുണ്യകൾ പഠിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന തരത്തിൽ ഓട്ടമത്സരം, ലെമൺ ആൻഡ് സ്പൂൺ, നൂലിൽ മുത്തു കോർക്കൽ, മ്യൂസിക്കൽ ചെയർ, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് തുടങ്ങിയ വിവിധയിനങ്ങൾ ക്ലാസ് തലത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ കണ്ടെത്തുകയും പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടികൾക്ക് ആവേശം പകർന്നുകൊണ്ട് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പമുണ്ടായിരുന്നു. | ഈ അധ്യയന വർഷത്തെ സ്കൂൾ കായികമേള 12 /9/ 2025ചാല ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സുമ്പാ ഡാൻസോട് കൂടി കായികമേളയ്ക്ക് തുടക്കമായി. പ്രഥമാധ്യാപിക ശ്രീമതി മായ.ജി.നായർ കായികമേളയുടെ സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. വിദ്യാർഥികളുടെ സമഗ്ര വികസനത്തിൽ കായികമേളയുടെ പ്രാധാന്യം വളരെ വലുതാണ് ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവ അത്യാവശ്യ ജീവിത നൈപുണ്യകൾ പഠിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന തരത്തിൽ ഓട്ടമത്സരം, ലെമൺ ആൻഡ് സ്പൂൺ, നൂലിൽ മുത്തു കോർക്കൽ, മ്യൂസിക്കൽ ചെയർ, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് തുടങ്ങിയ വിവിധയിനങ്ങൾ ക്ലാസ് തലത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ കണ്ടെത്തുകയും പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടികൾക്ക് ആവേശം പകർന്നുകൊണ്ട് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പമുണ്ടായിരുന്നു. | ||
ഓസോൺ ദിനം | |||
രാവിലെ സ്പെഷ്യൽ അസംബ്ലി കൂടി ഈ വർഷത്തെ | |||
സെപ്റ്റംബർ ,6 ഓസോൺ ദിനആഘോഷിച്ചു. പ്രഥമാധ്യാപിക ശ്രീമതി മായ ജി നായർ ഓസോൺ ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഓസോൺ ദിനത്തിന്റെ പ്രാധാന്യം, ഓസോൺ ശോഷണം എന്നിവയെ പ്രതിപാദിപ്പിക്കുന്ന വീഡിയോ പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. തുടർന്ന് പോസ്റ്റർ നിർമ്മാണം നടത്തി. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം ഒരു ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രഥമാധ്യാപിക സമ്മാനദാനവും നിർവഹിച്ചു. | |||
[[വർഗ്ഗം:43216]] | [[വർഗ്ഗം:43216]] | ||