"ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 6: | വരി 6: | ||
== സ്കൂൾ സാമൂഹ്യശാസ്ത്രമേള-ഒക്‌ടോബർ 3 == | == സ്കൂൾ സാമൂഹ്യശാസ്ത്രമേള-ഒക്‌ടോബർ 3 == | ||
[[പ്രമാണം:42085 ss 25 4.jpg|ലഘുചിത്രം]] | |||
ഒക്ടോബർ 3-ന് നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ നിന്ന് | ഒക്ടോബർ 3-ന് നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ നിന്ന് | ||
[[പ്രമാണം:42085 ss 25 3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42085 ss 25 3.jpg|ഇടത്ത്|ലഘുചിത്രം]] | ||
10:57, 2 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 8-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സടോക്ക് കൊക്ക് നിർമ്മാണം,പ്രത്യേക അസംബ്ളി എന്നിവ സംഘടിപ്പിച്ചു.യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ പ്രദർശിക്കുകയും ചെയ്തു.കൂടാതെ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു ചെയ്തു.


സ്കൂൾ സാമൂഹ്യശാസ്ത്രമേള-ഒക്‌ടോബർ 3

ഒക്ടോബർ 3-ന് നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ നിന്ന്

