"ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
=ലോക മാനസികാരോഗ്യ ദിനം= | =ലോക മാനസികാരോഗ്യ ദിനം= | ||
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 9 /10 / 20 25 ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി മാനസികാരോഗ്യം എന്ത് അതിൻറെ പ്രാധാന്യം മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൃത്യമായി ചികിത്സ നൽകേണ്ടതിന്റെ അനിവാര്യത ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷത്ത് സമൂഹത്തിൽ മാനസികരോഗങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ സംസാരിച്ചു. പ്രധാനപ്പെട്ട ചില മാനസികരോഗങ്ങളുടെ ലക്ഷണങ്ങൾ ചികിത്സാരീതികൾ എന്നിവയും സംസാരിച്ചു വിദ്യാർത്ഥികൾക്കിടയിലെ മാനസികാരോഗ്യത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പദ്ധതി തയ്യാറാക്കിയ 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പ്രദർശിപ്പിച്ചു | ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 9 /10 / 20 25 ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി മാനസികാരോഗ്യം എന്ത് അതിൻറെ പ്രാധാന്യം മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൃത്യമായി ചികിത്സ നൽകേണ്ടതിന്റെ അനിവാര്യത ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷത്ത് സമൂഹത്തിൽ മാനസികരോഗങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ സംസാരിച്ചു. പ്രധാനപ്പെട്ട ചില മാനസികരോഗങ്ങളുടെ ലക്ഷണങ്ങൾ ചികിത്സാരീതികൾ എന്നിവയും സംസാരിച്ചു വിദ്യാർത്ഥികൾക്കിടയിലെ മാനസികാരോഗ്യത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പദ്ധതി തയ്യാറാക്കിയ 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പ്രദർശിപ്പിച്ചു | ||
<gallery> | |||
പ്രമാണം:15019 TEENS CLUB MENTAL HEALTH DAY CLASS1.jpg | |||
</gallery> | |||