"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23024 (സംവാദം | സംഭാവനകൾ)
23024 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
== 1. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 12 ==
ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ ജിനോ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന KP ,കൈറ്റ് മെന്റർ ആയിട്ടുള്ള ശ്രീമതി നിഷ പ്രസാദ് ,ശ്രീമതി നിമ്മി എന്നിവർ പരിപാടിക്ക് സംഘാടനം നൽകി. തുടർന്ന് ഉച്ചക്ക് 3 മണിക്ക് ശേഷം കുട്ടികളുടെ രക്ഷിതാക്കൾക്കായിട്ടുള്ള സംഗമം സംഘടിപ്പിച്ചു
 
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}