"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
 
വരി 184: വരി 184:

സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 25 ന് നടത്തി. അനിമേഷൻ സോഫ്റ്റ്‌വെയർ ആയ opentooz, വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ കിടങ്ങൂർ NSS HSS ലെ കൈറ്റ് മെൻ്റർ ശ്രീമതി ജ്യോതി ജി നായർ നയിച്ചു. പ്രോഗ്രാമിങ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ചിൽ physics engine ഉൾപ്പെടുത്തി ഗെയിമുകൾ നിർമിക്കുന്നതിനെ കുറിച്ച് ഞങ്ങളുടെ സ്കൂൾ കൈറ്റ് മെൻ്റർ ശ്രീമതി ടിനു ജെ കരിവേലിൽ ക്ലാസുകൾ നയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെ ആയിരുന്നു ക്യാമ്പ് നടന്നതു.

'''<big><u>റോബോട്ടിക്‌സ്  ശില്പശാല</u></big>'''
2025-26 അധ്യായന വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്‌സ് ശില്പശാല നടത്തി. 2024 -27 ബാച്ച് LK അംഗങ്ങളായ കെവിൻ സുമൻ , ജോയൽ ജോജോ, മെർവിൻ ബോബി എന്നിവർ കുട്ടി റിസോഴ്സ് പേഴ്സൺസ് ആയി . പ്രസ്തുത ടീം 15 /01 / 2025 ന് സമീപ സ്കൂളായ മഹാത്മാ ഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും റോബോട്ടിക്‌സ് ശില്പശാല റിസോഴ്സ് പേഴ്സൺസ് ആയി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}