"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 497: വരി 497:


[[ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ു]]<nowiki/>ക
[[ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ു]]<nowiki/>ക
== സബ്ബ് ജില്ല ഐറ്റി മേള 2025 ==
ഒക്ടോബർ മാസം 24 , 25 തീയതികളിലായി പത്തനംതിട്ട ജില്ലയിലെ റാന്നി സബ‍്ജില്ലയിലെ ഐടി മേള , എസ് സി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. പ്രസ്തുത ഐടി മേളയിൽ ഞങ്ങളുടെ സ്‍ക‍ുൾ ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി . ഈ വിജയത്തിന് അർഹരായത് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ മികച്ച പ്രവർത്തനങ്ങളാണ് .വിജയികളായ എല്ലാ കുട്ടികൾക്കും ആശംസകൾ.
* [[പ്രമാണം:38077 IT Mela 2025 Result.jpg|ലഘുചിത്രം]]അഭിരാം ബിജ‍ു - ഡിജിറ്റൽ പെയിംറ്റിഗ് - ഒന്നാം സ്ഥാനം - എ ഗ്രേഡ്
* അക്ഷയ് ബാബ‍ു - അനിമേഷൻ - ഒന്നാം സ്ഥാനം - എ ഗ്രേഡ്
* ജിനിൽ അന്ന മറിയം - രചനയും അവതരണവ‍ും - രണ്ടാം സ്ഥാനം - എ ഗ്രേഡ്
* അഭിനവ് പി സജി - സ്‍ക്രാച്ച് പ്രോഗാം - രണ്ടാം സ്ഥാനം -എ ഗ്രേഡ്
* അർജ‍ുൻ സ‍ുനിൽ - മലയാളം ടൈപ്പിംഗ‍ും ര‍ൂപകൽപനയും - മ‍ുന്നാം സ്ഥാനം - എ ഗ്രേഡ്
* അഭിസ‍ൂര്യ ബിജ‍ു - വെബ് ഡിസൈനിംഗ് - അഞ്ചാം സ്ഥാനം - സി ഗ്രേഡ്
1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891915" എന്ന താളിൽനിന്ന് ശേഖരിച്ചത്