"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 197: വരി 197:
പ്രമാണം:23457 class1.jpeg|alt=
പ്രമാണം:23457 class1.jpeg|alt=
പ്രമാണം:23457 vilaveduppu.jpeg|alt=
പ്രമാണം:23457 vilaveduppu.jpeg|alt=
</gallery>
== '''<u>ലോക ഭക്ഷ്യ ദിനം,ലോക കൈ കഴുകൽ ദിനം</u>''' ==
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈ കഴുകൽ ദിനാചാരത്തിന്റെ ഭാഗമായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു .വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ന്ന രോഗങ്ങളെ കുറിച്ചും പ്രധാന അദ്ധ്യാപികയും മിഥു ടീച്ചറും  കുട്ടികൾക്ക് ബോധവത്കരണം നടത്തി .കൈ കഴുകേണ്ട രീതി പരിചയപ്പെടുത്തി .മാസ്റ്റർ അഗ്നിതേജ്
അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തെ കുറിച്ചുള്ള വിവരണം നൽകി. Be a Hand washing hero എന്ന മുദ്രാവാക്യം കുട്ടികൾ ഏറ്റെടുത്തു.കുമാരി അസ്മിയ മെഹ്റിൻ വ്യക്തി ശുചിത്വവുമായി ബദ്ധപ്പെട്ടു പ്രശ്‍നോത്തരി നടത്തി .<gallery>
പ്രമാണം:23457 food8.jpeg|alt=
പ്രമാണം:23457 food7.jpeg|alt=
പ്രമാണം:23457 food5.jpeg|alt=
പ്രമാണം:23457 food4.jpeg|alt=
പ്രമാണം:23457 food3.jpeg|alt=
പ്രമാണം:23457 food2.jpeg|alt=
പ്രമാണം:23457 food1.jpeg|alt=
</gallery>
</gallery>