"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82: വരി 82:

== '''<u>ചാന്ദ്ര ദിനം</u>'''   ==
== '''<u>ചാന്ദ്ര ദിനം</u>'''   ==
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  പ്രത്യേക അസംബ്ലി നടത്തി .കുട്ടികളുടെ  പ്രസംഗം ,ശുഭാൻഷു ശുക്ല യുമായി അഭിമുഖസംഭാഷണം , പോസ്റ്റർ ,ലേഖനം (ചന്ദ്രനില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും) ,collage നിർമാണം ,പതിപ്പ് നിർമാണം, ക്വിസ് ,സ്കിറ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .   
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  പ്രത്യേക അസംബ്ലി നടത്തി .കുട്ടികളുടെ  പ്രസംഗം ,ശുഭാൻഷു ശുക്ല യുമായി അഭിമുഖസംഭാഷണം , പോസ്റ്റർ ,ലേഖനം (ചന്ദ്രനില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും) ,collage നിർമാണം ,പതിപ്പ് നിർമാണം, ക്വിസ് ,സ്കിറ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .   

ക്വിസ് മത്സരത്തിൽ  U  P  വിഭാഗത്തിൽ സാഗ്‌നേയ  ശിവപാർവതി, ആഗ്നേയ്  കൃഷ്ണ  എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
ക്വിസ് മത്സരത്തിൽ  U  P  വിഭാഗത്തിൽ സാഗ്‌നേയ  ശിവപാർവതി, ആഗ്നേയ്  കൃഷ്ണ  എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
വരി 106: വരി 106:
== '''<u>പോഷകാഹാര ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം</u>''' ==
== '''<u>പോഷകാഹാര ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം</u>''' ==
<gallery>
<gallery>
</gallery>പോഷൺ പക്കോട പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 4 നു പോഷകാഹാരത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ  ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം  സംഘടിപ്പിച്ചു .ക്ലാസ് തല മത്സരം നടത്തി .<gallery>
</gallery>ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോഷൺ പക്കോട പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 4 നു പോഷകാഹാരത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ  ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം  സംഘടിപ്പിച്ചു .ക്ലാസ് തല മത്സരം നടത്തി .<gallery>
പ്രമാണം:23457 poshan6.jpeg|alt=
പ്രമാണം:23457 poshan6.jpeg|alt=
പ്രമാണം:23457 poshan5.jpeg|alt=
പ്രമാണം:23457 poshan5.jpeg|alt=
വരി 118: വരി 118:
== <u>'''ഹിരോഷിമ നാഗസാക്കി ദിനം'''</u>   ==
== <u>'''ഹിരോഷിമ നാഗസാക്കി ദിനം'''</u>   ==
<gallery>
<gallery>
</gallery>പ്രത്യേക അസംബ്ലി നടത്തി.യുദ്ധ വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന കൊളാഷ് നിർമാണ മത്സരം നടത്തി.പോസ്റ്റർ, പ്ലക്കാർഡ്  എന്നിവ പ്രദർശിപ്പിച്ചു<gallery>
</gallery>സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി.യുദ്ധ വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന കൊളാഷ് നിർമാണ മത്സരം നടത്തി.പോസ്റ്റർ, പ്ലക്കാർഡ്  എന്നിവ പ്രദർശിപ്പിച്ചു<gallery>
പ്രമാണം:WhatsApp Image 2025-08-16 at 6.58.33 PM (1).jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 6.58.33 PM (1).jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 6.58.33 PM.jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 6.58.33 PM.jpeg|alt=
വരി 126: വരി 126:

== '''''<u>സ്വാതന്ത്ര ദിനാഘോഷം</u>''''' ==
== '''''<u>സ്വാതന്ത്ര ദിനാഘോഷം</u>''''' ==
രാജ്യത്തിന്റെ    സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ  കൃഷ്ണകുമാറും ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചറും ചേർന്ന് പതാക ഉയർത്തി.സ്വാതന്ത്രദിന  സന്ദേശം നൽകി .പി ടി എ പ്രസിഡന്റ്  ശ്രീ അനുസ് സന്നിഹിതനായിരുന്നു .കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു .പതാക നിർമാണം ,ക്വിസ് , പോസ്റ്റർ മത്സരം,പതിപ്പ് നിർമാണം  എന്നിവ സംഘടിപ്പിച്ചു .<gallery>

പ്രമാണം:WhatsApp Image 2025-08-16 at 1.26.21 PM.jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 1.26.21 PM.jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 1.27.58 PM.jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 1.27.58 PM.jpeg|alt=
വരി 150: വരി 150:
== '''<u>അടുക്കളത്തോട്ട നിർമാണം</u>''' ,'''<u>പനിനീർപൂന്തോട്ട  നിർമാണം</u>''' ==
== '''<u>അടുക്കളത്തോട്ട നിർമാണം</u>''' ,'''<u>പനിനീർപൂന്തോട്ട  നിർമാണം</u>''' ==

== അധ്യാപകരുടെ നിർദ്ദേശ പ്രകാരം കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ട് വന്ന തൈകളും വിത്തുകളും കമ്പുകളും ശേഖരിച്ചു സ്കൂൾ കോമ്പൗണ്ടിൽ അടുക്കള തോട്ടവും പനിനീർ പൂന്തോട്ടവും  നിർമിച്ചു . ഇക്കോ ക്ലബ് അംഗങ്ങളുടെയും MPTA അംഗങ്ങളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നിർമിച്ച  തോട്ട നിർമാണത്തിൽ  ക്രീയേറ്റീവ് കോർണറിലെ  കാർഷിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി. അധ്യാപകരായ സൗമ്യ ടീച്ചർ, ബിന്ദു ടീച്ചർ, അൽഫ ടീച്ചർ എന്നിവർ നേതൃത്വം  നൽകി. ==
== എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ നിർദ്ദേശ പ്രകാരം കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ട് വന്ന തൈകളും വിത്തുകളും കമ്പുകളും ശേഖരിച്ചു സ്കൂൾ കോമ്പൗണ്ടിൽ അടുക്കള തോട്ടവും പനിനീർ പൂന്തോട്ടവും  നിർമിച്ചു . ഇക്കോ ക്ലബ് അംഗങ്ങളുടെയും MPTA അംഗങ്ങളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നിർമിച്ച  തോട്ട നിർമാണത്തിൽ  ക്രീയേറ്റീവ് കോർണറിലെ  കാർഷിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി. അധ്യാപകരായ സൗമ്യ ടീച്ചർ, ബിന്ദു ടീച്ചർ, അൽഫ ടീച്ചർ എന്നിവർ നേതൃത്വം  നൽകി. ==
<gallery>
<gallery>
പ്രമാണം:Rose1.jpeg|alt=
പ്രമാണം:Rose1.jpeg|alt=