"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
12042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്==
==RUN AGAINST DRUG(31/10/25)==
എസ് പി സി യൂണിറ്റിന്റെയും അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ എസ് പി സി കാലിച്ചാനടുക്കം യൂണിറ്റ് RUN AGAINST DRUGS പ്രോഗ്രാം സംഘടിപ്പിച്ചു. രാവിലെ ഏഴ് മണിക്ക് മൂപ്പിൽ നിന്ന് കാലിച്ചാനടുക്കം ടൗൺ വരെ നടന്ന കൂട്ടയോട്ടത്തിന്  സി പി ഒ പത്മനാഭൻ മാസ്റ്റർ , അമ്പലത്തറ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, ഡി ഐ, നിശാന്ത് മാസറ്റർ, മനോജ് മാസറ്റർ, പ്രമോദിനി ടീച്ചർ എന്നിവർ നേത‍ൃത്വം നല്കി.
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(25/1025)==
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/10/2025 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. തായന്നൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് ദൃശ്യ എ കെ  ക്ലാസ്സ് കൈകാര്യം ചെയ്തു. കൈറ്റ് മിസ്ട്രസ്സ് വി റീന സ്വാഗതവും കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ നന്ദിയും പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/10/2025 ശനിയാഴ്ച നടന്നു. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. തായന്നൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് ദൃശ്യ എ കെ  ക്ലാസ്സ് കൈകാര്യം ചെയ്തു. കൈറ്റ് മിസ്ട്രസ്സ് വി റീന സ്വാഗതവും കൈറ്റ് മാസ്റ്റർ കെ നന്ദകുമാർ നന്ദിയും പറഞ്ഞു.
{|
{|
വരി 18: വരി 20:
|}
|}
==സ്വീകരണം നല്കി==
==സ്വീകരണം നല്കി==
ജി എച്ച് എസ് ബാനം ആതിഥ്യം വഹിക്കുന്ന ജില്ലാ കായികമേളയുടെ ദീപശിഖയ്ക്ക് സ്കൂളിൽ വച്ച് സ്വീകരണം നല്കി. ചായ്യോത്ത് സ്കൂളിൽ നിന്ന് പുറപ്പെട്ട ദീപശിഖാ പ്രയാണത്തെ സ്കൂളിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ കായികതാരങ്ങൾ ജഴ്സിയുമണിഞ്ഞ്  സ്കൂൾ ഓഢിറ്റോറിയം വരെ ദിപശിഖയെ അനുഗമിച്ചു.
ജി എച്ച് എസ് ബാനം ആതിഥ്യം വഹിക്കുന്ന ജില്ലാ കായികമേളയുടെ ദീപശിഖയ്ക്ക് സ്കൂളിൽ വച്ച് സ്വീകരണം നല്കി. ചായ്യോത്ത് സ്കൂളിൽ നിന്ന് പുറപ്പെട്ട ദീപശിഖാ പ്രയാണത്തെ സ്കൂളിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ കായികതാരങ്ങൾ ജഴ്സിയുമണിഞ്ഞ്  സ്കൂൾ ഓഡിറ്റോറിയം വരെ ദിപശിഖയെ അനുഗമിച്ചു.
{|
{|
|-
|-