"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]]
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]]
==='''ജീവധാര - കുട്ടി ഗവേഷകക്കൂട്ടം'''===
<p style="text-align:justify">
ബി ആർ സി കൊടകരയുടെ നേതൃത്വത്തിൽ കുട്ടി ഗവേഷകക്കൂട്ടംഎന്ന പരിപാടി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ഇന്ന് (27-10 - 2025)10. 30 ന്  നടന്നു.
മാതഎച്ച് എസ് മണ്ണംപേട്ടയിലെ ചാരുത് ചന്ദ്ര v.sഅവതരിപ്പിച്ച അക്വാപോണിക്സ് എന്ന പ്രോജക്ട് ബി ആർ സി തലത്തിൽ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.ജീവധാര - അക്വാപോണിക്സ്
കുട്ടി ഗവേഷക കൂട്ടത്തിൻ്റെ സെമിനാർ അവതരണവും പ്ലാനിങ്ങും നടന്നു.
അളഗപ്പനഗർ കൃഷി ഓഫീസർ ശ്രീ ഇ.കെ രവീന്ദ്രൻ, ചാലക്കുടി  ഫിഷറീസ് ഡിപ്പാർട്ട്മെൻറ് FEO ശ്രീമതി ജിബിന , കൊടകര ബി.ആർസി BPC ശ്രീ അനൂപ്, വാട്ടർ അതോറിറ്റി ജൂനിയർ സൂപ്രണ്ട് സജീഷ് വൈലോപ്പിള്ളിഎന്നിവർ പങ്കെടുത്തു.  മാത വിദ്യാലായത്തിലെ ഹെഡ്മാസ്റ്റർ  തോമസ് സാർ സ്വാഗതം ആശംസിച്ചു.Bpc അനൂപ് സാർ പദ്ധതി വിശദീകരണം നടത്തി. അളഗപ്പനഗർ
കൃഷി ഓഫീസർ ഇ.കെ രവീന്ദ്രൻ വിഷരഹിത പച്ചക്കറികൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചാലക്കുടി ഫിഷറീസ് Feo ജിബിന മാഡം അക്വോപോണിക്സ് പ്ലാൻ്റിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അക്വോ പോണിക്സ് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. അക്വോപോണിക്സ് യൂണിറ്റിൻ്റെ പ്രവർത്തന ത്തെക്കുറിച്ച് സജീഷ് വൈലോപ്പിള്ളി വിശദീകരിച്ചു. കുട്ടികൾക്ക് സംശയ നിവാരണം നൽകി. കൊടക്കര ബി.ആർ.സി യിലെ അധ്യാപകരായ ശ്രീദേവി ടീച്ചറും രമ്യ ടീച്ചറും  മാത എച്ച്. എസിലെ അധ്യാപകരായ ഷീജ വാറുണ്ണി ടീച്ചറും ഫ്രാൻസീസ് മാസ്റ്ററും ബീന സി.ഡി ടീച്ചറും പരിപാടികൾക്ക് നേതൃത്വം നൽകി.
മാത എച്ച് എസിലെ 20 വിദ്യാർത്ഥികളും വരന്തരപ്പിള്ളി സിജെ എം വിദ്യാലയത്തിലെ 8 വിദ്യാർത്ഥികളും ഗവൺമെൻ്റ് അളഗപ്പ Hss ലെ 5 വിദ്യാർത്ഥികളും പങ്കെടുത്തു. യോഗാവസാനം ശ്രീദേവി ടീച്ചർ നന്ദിയർപ്പിച്ചു.
==='''ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം'''===
==='''ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം'''===
<p style="text-align:justify">
<p style="text-align:justify">
ഈ വർഷത്തെ ചേർപ്പ് ഉപജില്ല ഐടി മേളയിൽ മണ്ണംപ്പേട്ട മാത ഹൈ സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.
ഈ വർഷത്തെ ചേർപ്പ് ഉപജില്ല ഐടി മേളയിൽ മണ്ണംപ്പേട്ട മാത ഹൈ സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.
രചനയും അവതരണവും മത്സരത്തിൽ ശ്രീഹരി എ ഗ്രേഡ്ഓടുകൂടി ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഡിജിറ്റൽ പെയിൻറിംഗ് സൗരവ് രണ്ടാം സ്ഥാനവും നേടി
രചനയും അവതരണവും മത്സരത്തിൽ ശ്രീഹരി എ ഗ്രേഡ്ഓടുകൂടി ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഡിജിറ്റൽ പെയിൻറിംഗ് സൗരവ് രണ്ടാം സ്ഥാനവും നേടി.
 


==='''ശാസ്ത്രമേള റിപ്പോർട്ട്- 2025-26'''===
==='''ശാസ്ത്രമേള റിപ്പോർട്ട്- 2025-26'''===