"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
=== ലോക പുഴദിനത്തിൽ ചാലിയാർതീരം വൃത്തിയാക്കി വിദ്യാർഥികൾ === | === ലോക പുഴദിനത്തിൽ ചാലിയാർതീരം വൃത്തിയാക്കി വിദ്യാർഥികൾ === | ||
ലോക പുഴദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ ചാലിയാർ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ജലസ്രോതസ്സുകളുടെ സംരക്ഷണബോധം വർധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. തീരപ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് ശേഷം പുഴസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. | ലോക പുഴദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ ചാലിയാർ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ജലസ്രോതസ്സുകളുടെ സംരക്ഷണബോധം വർധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. തീരപ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് ശേഷം പുഴസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് നേതൃത്വം നൽകി. അധ്യാപകരായ റിസ്വാന ടീച്ചർ, സീഡ് കോർഡിനേറ്റർ നിമി എന്നിവർ നേതൃത്വം നൽകി. | ||
പരിപാടിക്ക് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് നേതൃത്വം നൽകി. അധ്യാപകരായ | |||
=== സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി === | === സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി === | ||