"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497329336 (സംവാദം | സംഭാവനകൾ) |
9497329336 (സംവാദം | സംഭാവനകൾ) |
||
| വരി 54: | വരി 54: | ||
2025 26 വർഷത്തെ ജിഎച്ച്എസ്എസ് ചീമേനിയിലെ ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച നടന്നു. ക്ലാസ് കൈകാര്യം ചെയ്തത് കാസർഗോഡ് കയറ്റിലെ മാസ്റ്റർ ട്രെയിനർ മനോജ് സാറാണ്. ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. Kite മെന്റർ ഷീബ എം.പി സ്വാഗതം പറയുകയും രതികെ നന്ദി അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീബ എംപി അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അവബോധം നൽകി. തുടർന്ന് എസ് ഐ ടി സി പ്രസന്ന ടീച്ചർ സംസാരിച്ചു. | 2025 26 വർഷത്തെ ജിഎച്ച്എസ്എസ് ചീമേനിയിലെ ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച നടന്നു. ക്ലാസ് കൈകാര്യം ചെയ്തത് കാസർഗോഡ് കയറ്റിലെ മാസ്റ്റർ ട്രെയിനർ മനോജ് സാറാണ്. ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. Kite മെന്റർ ഷീബ എം.പി സ്വാഗതം പറയുകയും രതികെ നന്ദി അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീബ എംപി അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അവബോധം നൽകി. തുടർന്ന് എസ് ഐ ടി സി പ്രസന്ന ടീച്ചർ സംസാരിച്ചു. | ||
==സ്കൂളിന് ഒരു കളിക്കളം== | ==സ്കൂളിന് ഒരു കളിക്കളം== | ||
[[പ്രമാണം:12055 minister inaugurating newground.jpg|ലഘുചിത്രം|ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതിയിൽ പെടുത്തി നിർമ്മിച്ച ഗ്രൗണ്ട് കായിക മന്ത്രി ബഹുമാനപ്പെട്ട അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സ്കൂൾ മൈതാനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു 21/10/2025 ചൊവ്വാഴ്ച രാവിലെ 10 30 നാണ് ഉദ്ഘാടനം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി ടി എ മെമ്പർമാർ, എം പി ടി എ അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുനിൽ കുമാർ ജി സ്വാഗതവും പ്രധാന ധ്യാപകൻ ശ്രീ ശങ്കരൻ കെ ഐ നന്ദിയും പറഞ്ഞു. | ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സ്കൂൾ മൈതാനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു 21/10/2025 ചൊവ്വാഴ്ച രാവിലെ 10 30 നാണ് ഉദ്ഘാടനം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി ടി എ മെമ്പർമാർ, എം പി ടി എ അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുനിൽ കുമാർ ജി സ്വാഗതവും പ്രധാന ധ്യാപകൻ ശ്രീ ശങ്കരൻ കെ ഐ നന്ദിയും പറഞ്ഞു. | ||