"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
07:25, 20 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ→ഒക്ടോബർ 10 : ലോക പാലിയേറ്റീവ് ദിനം
| വരി 103: | വരി 103: | ||
[[പ്രമാണം:13067rally1.jpg|നടുവിൽ|ലഘുചിത്രം|335x335ബിന്ദു]] | [[പ്രമാണം:13067rally1.jpg|നടുവിൽ|ലഘുചിത്രം|335x335ബിന്ദു]] | ||
ഒക്ടോബർ 10 : ഇരിക്കൂർ ഉപജില്ല കായികമേള | == '''ഒക്ടോബർ 10 : ഇരിക്കൂർ ഉപജില്ല കായികമേള''' == | ||
ഇരിക്കൂർ ഉപജില്ല കായികമേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ചുണക്കുട്ടികൾ ഓവറോൾ മൂന്നാം സ്ഥാനം നേടുകയുണ്ടായി. സബ്ജൂനിയർ ബോയ്സ് 3000M, 1500M, 800M വിഭാഗത്തിൽ ഫസ്റ്റ് നേടി കൊണ്ട് ജേക്കബ് സെബാസ്റ്റ്യൻ മേളയുടെ ഇൻഡിവിജ്വൽ ചാമ്പ്യനായി. ഹൈജമ്പ്, 100M ഹർഡിൽ 400M ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ഗേൾസ് വിഭാഗത്തിൽ എമിലിയാ തെരേസ ഇൻഡിവിജ്വൽ ചാമ്പ്യനായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കുട്ടികളെ പരിശീലിപ്പിച്ച കായിക അധ്യാപകൻ രജിത് സാറിനും അഭിനന്ദനങ്ങൾ | ഇരിക്കൂർ ഉപജില്ല കായികമേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ചുണക്കുട്ടികൾ ഓവറോൾ മൂന്നാം സ്ഥാനം നേടുകയുണ്ടായി. സബ്ജൂനിയർ ബോയ്സ് 3000M, 1500M, 800M വിഭാഗത്തിൽ ഫസ്റ്റ് നേടി കൊണ്ട് ജേക്കബ് സെബാസ്റ്റ്യൻ മേളയുടെ ഇൻഡിവിജ്വൽ ചാമ്പ്യനായി. ഹൈജമ്പ്, 100M ഹർഡിൽ 400M ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ഗേൾസ് വിഭാഗത്തിൽ എമിലിയാ തെരേസ ഇൻഡിവിജ്വൽ ചാമ്പ്യനായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കുട്ടികളെ പരിശീലിപ്പിച്ച കായിക അധ്യാപകൻ രജിത് സാറിനും അഭിനന്ദനങ്ങൾ | ||
ഒക്ടോബർ 16 ജെ ആർ സി ക്വിസ് | == '''ഒക്ടോബർ 16 :ജെ ആർ സി ക്വിസ്''' == | ||
== ഇരിക്കൂർ ഉപജില്ല JRC ക്വിസ് മത്സരത്തിൽ തന്മയ ആർഗണേഷ്, ജവാന ജോസഫ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങൾ == | |||
== '''സ്കൂൾ പഠനയാത്ര''' == | |||
ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ പഠന യാത്ര ഒക്ടോബർ 15,16 തീയതികളിലായി സംഘടിപ്പിച്ചു. വയനാട് ഊട്ടി എന്നിവിടങ്ങളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. പുതിയ സ്ഥലങ്ങൾ കാണുവാനും, പ്രകൃതി ഭംഗി ആസ്വദിക്കുവാനും, സഹപാഠികളോടും അധ്യാപകരോടും ഒപ്പം ആസ്വാദ്യകരമായ ഒരു പഠനയാത്ര , അവിസ്മരണീയമായ ഒരു യാത്ര കുട്ടികൾക്ക് ലഭിച്ചു. | ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കൂൾ പഠന യാത്ര ഒക്ടോബർ 15,16 തീയതികളിലായി സംഘടിപ്പിച്ചു. വയനാട് ഊട്ടി എന്നിവിടങ്ങളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. പുതിയ സ്ഥലങ്ങൾ കാണുവാനും, പ്രകൃതി ഭംഗി ആസ്വദിക്കുവാനും, സഹപാഠികളോടും അധ്യാപകരോടും ഒപ്പം ആസ്വാദ്യകരമായ ഒരു പഠനയാത്ര , അവിസ്മരണീയമായ ഒരു യാത്ര കുട്ടികൾക്ക് ലഭിച്ചു. | ||
[[പ്രമാണം:13067-tour2.jpg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]] | |||
ഒക്ടോബർ 17 ജില്ലാ കായികമേള | ഒക്ടോബർ 17 ജില്ലാ കായികമേള | ||
കണ്ണൂർ ജില്ലാ കായികമേളയിൽ 1500 മീറ്റർ 3000 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ജേക്കബ് സെബാസ്റ്റ്യൻ തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ | കണ്ണൂർ ജില്ലാ കായികമേളയിൽ 1500 മീറ്റർ 3000 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ജേക്കബ് സെബാസ്റ്റ്യൻ തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ | ||