"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 22: വരി 22:
ജൂൺ 21 ,തിങ്കളാഴ്ച അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "ഒരു ഭൂമി, ഒരു ആരോഗ്യം" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം.
ജൂൺ 21 ,തിങ്കളാഴ്ച അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "ഒരു ഭൂമി, ഒരു ആരോഗ്യം" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം.


സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ  ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും  നടത്തി .അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു .
സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ  ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും  നടത്തി .ആറാം  ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു .
 
== ലഹരിവിരുദ്ധദിനം (ജൂൺ 26 ) ==
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സ്കൂളിൽ  കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു എൽസി ടീച്ചർ ക്ലാസ് എടുത്തു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു .
 
== <big>വായനശാല സന്ദർശനം  (ജൂലൈ 2 )</big> ==
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്  സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി  സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ  വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത്
 
== ബഷീർ ദിനം (ജൂലൈ 5 ) ==
2025-26 അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ  ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും നീരജ് എം നായർ ഒന്നാം സ്ഥാനവും  രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .