"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
അപ്‌ലോഡ് ഫോട്ടോ ഓഫ് ഫുഡ് ഫെസ്റ്റ്
15367 (സംവാദം | സംഭാവനകൾ)
അപ്‌ലോഡ് ആക്ടിവിറ്റീസ്
വരി 282: വരി 282:
'''സെപ്റ്റംബർ 25ന് സർഗ്ഗ വസന്തം 2025 എന്ന പേരിൽ സ്കൂൾ കലാമേള സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ സാബു പി ജോൺ കലാമേള ഉദ്ഘാടനം ചെയ്തു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് കലാസാഹിത്യം മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാൻ ഉതകുന്ന വിധത്തിൽ ആയിരുന്നു കാര്യപരിപാടികൾ.'''

ഒളിമ്പ്യ 2025
'''ഒളിമ്പ്യ 2025'''
[[പ്രമാണം:പുൽപ്പള്ളി ഇൻസ്പെക്ടർ ശ്രീ മോഹനൻ കായികമേള ഉദ്ഘാടനം ചെയ്യുന്നു.jpg|ലഘുചിത്രം| '''കായികമേള ഒളുമ്പ്യ -2025 ഉദ്ഘാടനം''' ]]

സെൻറ്  സെബാസ്റ്റ്യൻസ്  സ്കൂളിൽ കായിക മാമാങ്കം. രണ്ടുദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങളോടെ സ്പോർട്സ് ഡേ ആചരിച്ചു. പുൽ പ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ''ദീപശിഖ കൊളുത്തി കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം സ്പോർട്സ് പതാക ഉയർത്തി. എസ് ഐ മോഹനൻ, ഹെഡ്മാസ്റ്റർ സാബു പി ജോൺ, ഫാ. സജി ഇളയിടം, പ്രസിഡന്റ് ശ്രീ ബിനോജ് എന്നിവർ ആശംസകൾ  അർപ്പിച്ചു.''