"അമൃതാ എച്ച് എസ് എസ് വള്ളികുന്നം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) edit |
(ചെ.)No edit summary |
||
| വരി 134: | വരി 134: | ||
പ്രമാണം:Robo class demo.jpg | പ്രമാണം:Robo class demo.jpg | ||
</gallery>പ്രിലിമിനറി ക്യാമ്പ് : | </gallery>പ്രിലിമിനറി ക്യാമ്പ് : | ||
[[പ്രമാണം:Camp 2.jpg.jpg|ലഘുചിത്രം|camp 2]] | |||
അമൃത ഹയർ സെക്കൻഡറി സ്കൂളിൽ 2025- 28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 14/ 10 /2025 (ചൊവ്വാഴ്ച) നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു എം എസ് ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആശാ നായർ എസ് ക്യാമ്പ് നയിച്ചു. ക്യാമ്പിന്റെ മോഡ്യൂൾ പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ഗ്രൂപ്പിങ്,ഗ്രൂപ്പ് ചർച്ച, അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ എല്ലാ സെക്ഷനുകളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. മൂന്നുമണിക്ക് ക്യാമ്പ് സമാപിച്ചു. തുടർന്ന് രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ആശ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി രാജി വി, ശ്രീമതി ,സിനി ടി പി എന്നിവർ ക്ലാസ് എടുത്തു. | അമൃത ഹയർ സെക്കൻഡറി സ്കൂളിൽ 2025- 28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 14/ 10 /2025 (ചൊവ്വാഴ്ച) നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു എം എസ് ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആശാ നായർ എസ് ക്യാമ്പ് നയിച്ചു. ക്യാമ്പിന്റെ മോഡ്യൂൾ പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ഗ്രൂപ്പിങ്,ഗ്രൂപ്പ് ചർച്ച, അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ എല്ലാ സെക്ഷനുകളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. മൂന്നുമണിക്ക് ക്യാമ്പ് സമാപിച്ചു. തുടർന്ന് രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ആശ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി രാജി വി, ശ്രീമതി ,സിനി ടി പി എന്നിവർ ക്ലാസ് എടുത്തു. | ||
[[പ്രമാണം:Camp.jpg.jpg|ലഘുചിത്രം|camp]] | [[പ്രമാണം:Camp.jpg.jpg|ലഘുചിത്രം|camp]] | ||