"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
പ്രമാണം:18364 SCHOOL SPORTS DAY 2025-26 (7).jpg|alt= | പ്രമാണം:18364 SCHOOL SPORTS DAY 2025-26 (7).jpg|alt= | ||
</gallery>സ്കൂൾ സ്പോർട്സ് മീറ്റ് വാഴക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഒ ഇബിച്ചികോയ അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായാ അയ്യപ്പൻക്കുട്ടി, ശരീഫ , എം മുജീബ്മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, കെ ജുബൈർ, എം സി സിദ്ധീഖ് മാസ്റ്റർ, പി പി ബഷീർ മാസ്റർ, കെ പി സമദ് മാസ്റ്റർ , കെ പി ബഷീർ മാസ്റ്റർ, നജ്ന ടീച്ചർ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളായി നടന്ന മത്സരത്തിൽ റഡ് ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രീൻ, ബ്ലൂ ഹൗസുകൾ രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് മസ്റ്റർ ട്രോഫിയും, മെഡലുകളും സമ്മാനിച്ചു.. | </gallery>സ്കൂൾ സ്പോർട്സ് മീറ്റ് വാഴക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഒ ഇബിച്ചികോയ അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായാ അയ്യപ്പൻക്കുട്ടി, ശരീഫ , എം മുജീബ്മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, കെ ജുബൈർ, എം സി സിദ്ധീഖ് മാസ്റ്റർ, പി പി ബഷീർ മാസ്റർ, കെ പി സമദ് മാസ്റ്റർ , കെ പി ബഷീർ മാസ്റ്റർ, നജ്ന ടീച്ചർ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളായി നടന്ന മത്സരത്തിൽ റഡ് ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രീൻ, ബ്ലൂ ഹൗസുകൾ രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് മസ്റ്റർ ട്രോഫിയും, മെഡലുകളും സമ്മാനിച്ചു.. | ||
=== നാട്ടുകാരുടെ പോസ്റ്റ്മാൻമാർക്ക് കുട്ടികളുടെ ആദരം === | |||
<gallery mode="packed-hover" widths="1024" heights="550"> | |||
പ്രമാണം:18364 POSTMAN- POSTOFFICEDAY 2025-26.jpg|'''''സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ ദീർഘ കാലമായി ഇന്ത്യൻ തപാൽ ഡിപ്പാർട്ട്മെൻ്റിൽ സേവനംചെയ്ത ചിന്നപുവിനെ ആദരിക്കുന്നു.''''' | |||
</gallery>ദീർഘകാലമായി ഇന്ത്യൻ തപാൽ ഡിപ്പാർട്ട്മെൻ്റിൽ സേവനംചെയ്ത ചിന്നപ്പുവിനെ സ്കൂൾ സീഡ് ക്ലബ് ആദരിച്ചു. പ്രഥമധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് മുജീബ് മെമൻറോ സമർപ്പിച്ചു. ചട ങ്ങിന് സീഡ് ക്ലബ് അംഗങ്ങളായ ജെസ, സിയ, നഷ്‌വ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ ബഷീർ, റിസ്വാന എന്നിവർ പങ്കെടുത്തു. | |||
=== '''യു.പി.തല സ്കൂൾ കലോത്സവം ആവേശത്തോടെ സമാപിച്ചു''' === | === '''യു.പി.തല സ്കൂൾ കലോത്സവം ആവേശത്തോടെ സമാപിച്ചു''' === | ||