"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 163: വരി 163:


|}
|}
== '''<u>സംസ്ഥാന ക്യാമ്പ് 2025</u>''' ==
ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി  7,9 തീയതികളിൽ  ICFOSS,Kariavattom,Thiruvananthapuram ത്ത്  വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി  സ്കൂളിൽ നിന്നും  രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ  ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. Animation ബേസ് ചെയ്തു  "ROAD SAFETY" എന്ന പ്രോജക്ടും, റോബോട്ടിക്സിൽ  "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്. രണ്ടും മികച്ച നിലവാരം പുലർത്തി
'''<u>സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ</u>'''<gallery widths="200">
പ്രമാണം:ANAKHA.jpg|Anakha suresh (Animation)
പ്രമാണം:SREEDEV_HAREESH.jpg|Sreedev Hareesh(Robotics)
</gallery>


=='''ഡിജിറ്റൽ ന്യൂസ് ലെറ്റർ'''==
=='''ഡിജിറ്റൽ ന്യൂസ് ലെറ്റർ'''==
6,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912119" എന്ന താളിൽനിന്ന് ശേഖരിച്ചത്