"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
No edit summary
12031kuttamath (സംവാദം | സംഭാവനകൾ)
 
വരി 282: വരി 282:


[[പ്രമാണം:12031- ghss kuttamath lk camp11.jpg|ലഘുചിത്രം|കുട്ടികൾക്കുള്ള പരീശിലനം]]
[[പ്രമാണം:12031- ghss kuttamath lk camp11.jpg|ലഘുചിത്രം|കുട്ടികൾക്കുള്ള പരീശിലനം]]
== school ക്യാമ്പ് phase 1 ==
2025- 28 batch little kites കുട്ടികൾക്കായുള്ള school ക്യാമ്പ് phase 1 school IT ലാബിൽ വെച്ച് 13-5-2026 ന് നടന്നു.
ക്യാമ്പ്  ന്റെ ഉദ്ഘാടനം school HM ഇൻ ചാർജ് വിദ്യ teacher നിർവഹിച്ചു.  School kite mentor അഞ്ജന ടീച്ചർ സ്വാഗതവും  സുവർണൻ മാഷ് നന്ദിയും രേഖപ്പെടുത്തി.
Kite കാസർഗോഡ് ന്റെ master trainer അഖില ടീച്ചർ ക്യാമ്പ് സന്ദർശിച്ചു കുട്ടികളുമായി അല്പസമയം സംവദിച്ചു.
GCSGHSS എളമ്പച്ചിയിലെ kite mentor അഭിലാഷ് sir ക്ലാസുകൾ കൈകാര്യം ചെയ്തു. മാറുന്ന ലോകത്ത് സോഷ്യൽ media യുടെ സ്വാധീനം വളരെയധികം വർധിച്ചു വരികയാണ്. റീൽ നിർമാണവും പ്രോമോ video നിർമാണവും ഇന്ന് ഓരോ മേഖലയുടെയും അവശ്യഘടകങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ അവസരത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും little kite അംഗങ്ങളെ video എഡിറ്റിങ് മേഖലയിൽ പ്രാവീണ്യരാക്കുക  എന്നാ ഉദ്ദേശത്തോട് കൂടിയാണ് kite കേരള ഇങ്ങനെ ഒരു സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത് . കുട്ടികൾ വളരെ താല്പര്യത്തോട് കൂടി തന്നെ ക്യാമ്പിൽ പങ്കെടുക്കുകയും group അടിസ്ഥാനത്തിൽ റീലുകൾ, promo video എന്നിവ നിർമിക്കുകയും ചെയ്തു.
രാവിലെ 9.30 ന് ആരംഭിച്ച പരിപാടി വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.
School little kite ലീഡർ Rikshith രാജേഷ് ക്യാമ്പ് അവലോകനം നടത്തി സംസാരിച്ചു.
[[പ്രമാണം:12031 kutamath lk camp 2026.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 kutamath lksummer camp.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 kuttamath lk camp phase 1.jpg|നടുവിൽ|ലഘുചിത്രം]]