"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KRIPA SUSAN (സംവാദം | സംഭാവനകൾ)
No edit summary
KRIPA SUSAN (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 457: വരി 457:

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 10 ചോദ്യങ്ങൾ വീതം അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. 5,6, 7 ക്ലാസുകളിലെ ഐസിടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, പ്രോഗ്രാമിംഗ്, ലോജിക്കൽ റീസണിങ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷയിൽ ഉടനീളം kite മെന്റേഴ്‌സ് , ഐടി അധ്യാപകർ, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

'''സ്കൂൾതല ക്യാമ്പ്'''
2025 വർഷത്തെ 8 - ലെ  Little kites കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് സെപ്റ്റംബർ മാസം 20 തീയതി സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം little kites രണ്ടു ബാച്ച്  അനുവദിച്ചിരുന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ബ്ലെസ്സി ഫിലിപ്പ്,( ബാച്ച് 1)  ജ്യോതി ലക്ഷ്മി ( batch2) എന്നിവർ ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അനിമേഷൻ, വീഡിയോ എഡിറ്റിംഗ്, റോബോട്ടിക്സ്, എന്നീ മേഖലയിലുള്ള ക്ലാസുകൾ ഗ്രൂപ്പുകൾ തിരിച്ച് വളരെ  വിജ്ഞാനപ്രദമായി നയിച്ചു. വിനോദവും വിജ്ഞാനവും നിറഞ്ഞ ഒരു ദിവസം ആയിരുന്നു കുട്ടികൾക്ക് ഏകദിന ക്യാമ്പ്. വൈകിട്ട് 4 മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}