"ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 184: വരി 184:
|8 A
|8 A
|}
|}
[[പ്രമാണം:13759-KNR-DIGITAL POSTER MAKING3.jpg|ലഘുചിത്രം|അതിർവര|171x171ബിന്ദു|[[പ്രമാണം:13759-KNR-DIGITAL POSTER MAKING.jpg|നടുവിൽ|ലഘുചിത്രം|164x164ബിന്ദു]]]]
[[പ്രമാണം:13759-KNR-DIGITAL POSTER MAKING 2.jpg|ഇടത്ത്‌|ലഘുചിത്രം|153x153ബിന്ദു]]
{| class="wikitable"
{| class="wikitable"
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
==='''ഡിജിറ്റൽ പോസ്റ്റർ രചന മൽസരം:'''===

ഹിരോഷിമദിനാചരണത്തോടന‍ുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ച‍ു. അന‍ുനന്ദ് പി(10 A), ഭ‍ുവനേഷ് എസ് (9 B), ഹസ്‍ന കെ കെ(8 B) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹിരോഷിമദിനാചരണത്തോടന‍ുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ച‍ു.
  <gallery>
അന‍ുനന്ദ് പി(10 A), ഭ‍ുവനേഷ് എസ് (9 B), ഹസ്‍ന കെ കെ(8 B) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രമാണം:13759-KNR-DIGITAL POSTER MAKING3.jpg|
   
പ്രമാണം:13759-KNR-DIGITAL POSTER MAKING.jpg|
.
പ്രമാണം:13759-KNR-DIGITAL POSTER MAKING 2.jpg|
 
</gallery>
== '''ലിറ്റിൽകൈറ്റ്സ് യൂണിഫോം''' ==
=== '''ലിറ്റിൽകൈറ്റ്സ് യൂണിഫോം''' ===
ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ  കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു.  സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്.

വരി 205: വരി 203:
=== '''ഡിജിറ്റൽ പൂക്കള മത്സരം''' ===
=== '''ഡിജിറ്റൽ പൂക്കള മത്സരം''' ===
ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ  ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

=='''പ്രിലിമിനറി ക്യാമ്പ്''' ==
=='''പ്രിലിമിനറി ക്യാമ്പ്''' ==
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  സെപ്തംബർ 25 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിലെ ഐ ടി ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി കെ വി ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. കൈറ്റ് കണ്ണൂർ മാസ്റ്റർ ട്രെയിനറായ സുമയ്യ കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോന പി ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ പ്രസീദ പി സ്വാഗതവും കൈറ്റ്സ് മെന്റർ സനിത ടി നന്ദിയും രേഖപ്പെടുത്തി.സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എ ഐ , റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജി പി എസ്, വി ആർ എന്നിങ്ങനെ 5  ഗ്രൂപ്പുകളാക്കിയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത്. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി. ഇത് ഗ്രൂപ്പുകൾക്ക് കൂടുതൽ ആവേശം നൽകി. സ്ക്രാച്ച് ഗെയിം നിർമ്മാണം, ഓപ്പൺ ടൂൺ സ് ഉപയോഗിച്ച് അനിമേഷൻ, റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ,ലിറ്റിൽ കൈറ്റ്സ് അനുബന്ധ വീഡിയോ പ്രദർശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

==='''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്'''===

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന്റെ ഉദ്ഘാടന യോഗം ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു.  മാസ്റ്റർ ട്രെയിനർ സുമയ്യ കെ, രക്ഷിതാക്കളുമായി സംവദിച്ചു. ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യം, പ്രവർത്തന മേഖലകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2874180" എന്ന താളിൽനിന്ന് ശേഖരിച്ചത്